സെയ്ദ സായിദയ്ൻ ഹമീദ്
ദൃശ്യരൂപം
(Syeda Saiyidain Hameed എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെയ്ദ സായിദയ്ൻ ഹമീദ് | |
---|---|
ജനനം | 1943 (വയസ്സ് 81–82) ശ്രീനഗർ, ഇന്ത്യ |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സാമൂഹ്യപ്രവർത്തക |
2007ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച സാമൂഹ്യപ്രവർത്തകയും സ്ത്രീ അവകാശ പ്രവർത്തകയുമാണ് സെയ്ദ സായിദയ്ൻ ഹമീദ്. പ്ലാനിംഗ് കമ്മീഷൻ അംഗമായിരുന്നു. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയായും പ്രവർത്തിച്ചു.[1]
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മശ്രീ[2]
അവലംബം
[തിരുത്തുക]- ↑ "Member's Profile". Government of India. 2015. Retrieved December 28, 2015.
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2017-10-19. Retrieved July 21, 2015.