സിർ ദര്യ
ദൃശ്യരൂപം
(Syr Darya എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിർ ദര്യ | |
---|---|
മറ്റ് പേര് (കൾ) | Jaxartes |
ഉദ്ഭവം | unknown |
Country | Kyrgyzstan, Uzbekistan, Tajikistan, Kazakhstan |
Cities | Khujand, TJ, Tashkent, UZ, Turkestan, KZ, Kyzylorda, KZ, Baikonur, RU |
Physical characteristics | |
പ്രധാന സ്രോതസ്സ് | Confluence of Naryn and Kara Darya Fergana Valley, Uzbekistan 400 മീ (1,300 അടി) 40°54′03″N 71°45′27″E / 40.90083°N 71.75750°E |
നദീമുഖം | North Aral Sea Kazaly, Kazakhstan 42 മീ (138 അടി) 46°09′15″N 60°52′25″E / 46.15417°N 60.87361°E |
നീളം | 2,256.25 കി.മീ (1,401.97 മൈ) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 402,760 കി.m2 (4.3353×1012 sq ft) |
പോഷകനദികൾ | |
Protection status | |
Official name | Lesser Aral Sea and Delta of the Syrdarya River |
Designated | 2 February 2012 |
Reference no. | 2083[2] |
സ്വർഗീയ നദിയായ സായ്ഹോണിനെ ഓർമ്മിപ്പിക്കുന്ന നദിയാണ് സിർ ദര്യ. നര്യൻ, കാറ ദര്യ നദികളിൽ നിന്നുത്ഭവിച്ച് ആറൽ കടലിൽ പതിക്കുന്ന ഈ നദി 2,212 കി.മീ. നീണ്ടുകിടക്കുന്നു. കസാഖിസ്താൻ, ഉസ്ബക്കിസ്താൻ, താജിക്കിസ്താൻ എന്നിവിടങ്ങളിലായി 2,19,000 ചതുരശ്ര കിലോമീറ്റർ ആണ് ഇതിൻറെ നീർത്തടം. മധ്യേഷ്യയിലെ പ്രധാന പരുത്തിത്തോട്ടങ്ങൾക്കെല്ലാം നീർ പകരുന്നത് സിർ ദര്യയാണ്. ഈ നദിയിലെ ജലം എട്ടുലക്ഷം ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് പ്രയോജനപ്പെടുന്നത്. സഹോദരീ നദിയായ അമു ദര്യയുടെ പകുതി ജലമേ ഇതിലിള്ളൂ. ഏറെ ചരിത്രപ്രാധാന്യമുള്ള ഒരു നദിയായ സിർ ദര്യ, സൈറസ്[3], അലക്സാണ്ടർ[4] എന്നിവരുടെ സാമ്രാജ്യങ്ങളുടെ വടക്കുകിഴക്കൻ അതിരായിരുന്നു. ഗ്രീക്കുകാർ ഈ നദിയെ ജക്സാർട്ടസ് എന്നാണ് വിളിച്ചിരുന്നത്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Daene C. McKinney. "Cooperative Management of Transboundary Water Resources in Central Asia" (PDF). Ce.utexas.edu. Retrieved 2014-02-07.
- ↑ "Lesser Aral Sea and Delta of the Syrdarya River". Ramsar Sites Information Service. Retrieved 25 April 2018.
- ↑ Voglesang, Willem (2002). "7- Opening up to the west". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 97. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameters:|1=
and|coauthors=
(help) - ↑ Voglesang, Willem (2002). "8 - The Greeks". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 113–122. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)