വവ്വാൽപ്പൂവ്
ദൃശ്യരൂപം
(Tacca chantrieri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Black bat flower | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Dioscoreales |
Family: | Dioscoreaceae |
Genus: | Tacca |
Species: | T. chantrieri
|
Binomial name | |
Tacca chantrieri André, 1901
|
തെക്കുകിഴക്കേഷ്യൻ തദ്ദേശവാസിയായ ഒരു സസ്യമാണ് വവ്വാൽപ്പൂവ്. (ശാസ്ത്രീയനാമം: Tacca chantrieri). കറുപ്പുനിറമുള്ള പൂക്കൾ പറക്കുന്ന വവ്വാലിനെ അനുസ്മരിപ്പിക്കും.[1] കിഴങ്ങുകളും വിത്തുകളും വഴി പ്രജനനം നടക്കുന്നു.[2]
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![](http://upload.wikimedia.org/wikipedia/commons/thumb/d/df/Wikispecies-logo.svg/34px-Wikispecies-logo.svg.png)
വിക്കിസ്പീഷിസിൽ Tacca chantrieri എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
Tacca chantrieri എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.