താലൂക്ക്
ദൃശ്യരൂപം
(Taluk എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിൽ ഏറ്റവും കൂടുതൽ താലൂക്കുകളുള്ളത് റണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ്. 7 താലൂക്കുകൾ വീതമാണ് ഈ 4 ജില്ലകളിലുമുള്ളത്. ഏറ്റവും കുറവ് താലൂക്കുകളുള്ളത് വയനാട് ജില്ലയിലാണ്. സുൽത്താൻ ബത്തേരി, മാനന്തവാടി, വൈത്തിരി എന്നീ മൂന്നു താലൂക്കുകൾ മാത്രമാണ് വയനാട് ജില്ലയിലുള്ളത്. താലൂക്കുകൾക്ക് മുകളിലായി റവന്യൂ ഡിവിഷനുകൾ ഉണ്ട്, സബ് കളക്ടർ അഥവാ റവന്യൂ ഡിവിഷനൽ ഓഫീസർ ആണ് റവന്യൂ ഡിവിഷനുകളുടെ പ്രധാന ഭരണാധികാരി.
t