ചിന്നച്ചിലപ്പൻ
ദൃശ്യരൂപം
(Tawny-breasted Wren-babbler എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചിന്നച്ചിലപ്പൻ | |
---|---|
At Sindhrot in the Vadodara District of Gujarat, India | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Dumetia Blyth, 1852
|
Species: | D. hyperythra
|
Binomial name | |
Dumetia hyperythra (Franklin, 1831)
|
ചിന്നച്ചിലപ്പന്റെ[2] [3][4][5] ഇംഗ്ലീഷിലെ പേര് Tawny-bellied Babbler എന്നാണ്. ശാസ്ത്രീയ നാമം Dumetia hyperythra എന്നാണ്. ഈ പക്ഷിക്ക് ചെഞ്ചിലപ്പൻ എന്നും ചുവന്ന വയറൻ ചിലപ്പൻ എന്നും പേരുണ്ട്.[അവലംബം ആവശ്യമാണ്]
വിവരണം
[തിരുത്തുക]ഇവയ്ക്ക് നീളമുള്ള വാലടക്കം 13 സെ.മീ ആണ് നീളം. കടുത്ത തവിട്ടു നിറം മുകളിലും ഓറഞ്ചും മങ്ങിയ നിറവും അടിയിലും. ചെമ്പിച്ച ചാര നിറം തലയുടെ മുകൾ ഭാഗത്തും.
വിതരണം
[തിരുത്തുക]ഇവ ഇന്ത്യ, ശ്രീലങ്ക, തെക്കുപടിഞ്ഞാരെ നേപ്പാൾ എന്നിവിടങ്ങളിൽ തദ്ദേശമായി പ്രജനനം നടത്തുന്നവയാണ്. കുറ്റിക്കാടുകളിലും ഉയർന്ന പുല്ലുള്ള സ്ഥലങ്ങളിലും കാണുന്നു.
പ്രജനനം
[തിരുത്തുക]എളുപ്പത്തിൽ കാണാൻ പറ്റാത്ത വിധത്തിൽ കൂട് കുറ്റിച്ചെടികൾക്ക് ഇടയിൽ ഉണ്ടാക്കുന്നു. 3-4 മുട്ടകൾ വരെയിടും. വട്ടത്തിലുള്ള ചെറിയ ചിറകുകളാണ്. ഇവ പ്രാണികളേയും പിന്നെ തേനും കഴിക്കുന്നു.
ചിത്രസഞ്ചയം
[തിരുത്തുക]-
മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നുള്ള ചിത്രം
-
തെലങ്കാനയിലെ അനന്തഗിരി ഹിൽസിൽ നിന്ന്
അവലംബം
[തിരുത്തുക]- ↑ "Dumetia hyperythra". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 510. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)
- Birds of India by Grimmett, Inskipp and Inskipp, ISBN 0-691-04910-6
- A Field Guide to the Birds of the Indian Subcontinent by Kazmierczak and van Perlo, ISBN 1-873403-79-8
- Collar, N. J. & Robson, C. 2007. Family Timaliidae (Babblers) pp. 70 – 291 in; del Hoyo, J., Elliott, A. & Christie, D.A. eds. Handbook of the Birds of the World, Vol. 12. Picathartes to Tits and Chickadees. Lynx Edicions, Barcelona.
Dumetia hyperythra എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.