Jump to content

ടെറൻസ് മലിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Terrence Malick എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടെറൻസ് മലിക്
ജനനം
ടെറൻസ് ഫ്രഡറിക് മലിക്

(1943-11-30) നവംബർ 30, 1943  (81 വയസ്സ്)
മറ്റ് പേരുകൾDavid Whitney
Terry
Sparky
തൊഴിൽചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്
ജീവിതപങ്കാളി(കൾ)Jill Jakes
Michele Morette (1985-1998)
Alexandra Wallace (1998-present)

ടെറൻസ് മലിക്ക് ഒരു അമേരിക്കൻ ചലച്ചിത്ര സംവിധായനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ്. ഇദ്ദേഹം നാല് ചലച്ചിത്രങ്ങളുടെ സംവിധായകനാണ്. ഇദ്ദേഹത്തിന്റെ ദി തിൻ റെഡ് ലൈൻ (The Thin Red Line) എന്ന ചിത്രം, മികച്ച അഭിനയം, മികച്ച സംവിധായകൻ എന്നീ മേഖലകളിലേക്ക് ഒരിക്കൽ അക്കാദമി പുരസ്കാരത്തിനുവേണ്ടി നാമനിർദ്ദേശം ചെയ്യുകയുണ്ടായി.

ആദ്യജീവിതം

[തിരുത്തുക]

ഇദ്ദേഹത്തിന്റെ പിതാവ് ഒരു എണ്ണ സ്ഥാപനത്തിൽ ജോലി നോക്കുകയായിരുന്നു.[1][2]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-23. Retrieved 2010-10-08.
  2. http://www.zindamagazine.com/html/archives/1999/feb1_1999.htm
"https://ml.wikipedia.org/w/index.php?title=ടെറൻസ്_മലിക്&oldid=3997520" എന്ന താളിൽനിന്ന് ശേഖരിച്ചത്