Jump to content

ടെറി ഈഗിൾടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Terry Eagleton എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Terry Eagleton holding one of his books after a talk in Manchester Mechanics' Institute in 2008

ബ്രിട്ടിഷുകാരനായ മാർക്‌സിസ്റ്റ് സാഹിത്യവിമർശകനും സൈദ്ധാന്തികനും ആണ് ടെറി ഈഗിൾടൺ[1]. പുതിയ തലമുറയിൽപ്പെട്ട ഏറ്റവും പ്രാമാണികനായ മാർക്‌സിസ്റ്റ് വിമർശകനാണ് ഇദ്ദേഹം [2]‍. റെയ്മൺഡ് വില്യംസിനുകീഴിൽ കേംബ്രിജ്‌സർവകലാശാലയിൽ പഠിച്ചു. ഓക്‌സ്‌ഫെഡ്‌ സർവകലാശാലയിൽ അധ്യാപകൻ. ഏറ്റവും പുതിയ ക്യതിയായ വൈ മാർക്സ് വാസ് റൈറ്റ്(2011) ലോകവ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.

കൃതികൾ

[തിരുത്തുക]
  • മിത്ത്‌സ് ഒഫ് പവർ (1976)
  • ക്രിട്ടിസിസം ആൻഡ് ഐഡിയോളജി (1978)
  • വാൾട്ടർ ബെന്യമിൻഓർ ടുവേഡ്‌സ് റെവല്യൂഷണറി ക്രിട്ടിസിസം (1981)
  • ദ റെയ്പ് ഒഫ് ക്ലാരിസ (1982)
  • ലിറ്റററി തിയറി: ആൻ ഇൻട്രൊഡക്ഷൻ (1983)
  • എഗയ്ൻസ്റ്റ് ദ പ്രെയ്ൻ (1986).

അവലംബം

[തിരുത്തുക]
  1. "മാർക്സിലേക്കുള്ള മടക്കയാത്ര" (PDF). മലയാളം വാരിക. 2012 ജനുവരി 13. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 20. {{cite news}}: Check date values in: |accessdate= and |date= (help)
  2. http://www.independent.co.uk/news/people/profiles/terry-eagleton-class-warrior-396770.html

പുറം കണ്ണികൾ

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ടെറി_ഈഗിൾടൺ&oldid=3985763" എന്ന താളിൽനിന്ന് ശേഖരിച്ചത്