ദി ഹാങ്ങ് ഓവർ II
ദൃശ്യരൂപം
(The Hangover Part II എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദി ഹാങ്ങ് ഓവർ II The Hangover Part II | |
---|---|
സംവിധാനം | ടോഡ് ഫിലിപ്പ്സ് |
നിർമ്മാണം | ഡാനിയൽ ഗോൾഡ്ബർഗ് ടോഡ് ഫിലിപ്പ്സ് |
രചന | സ്കോട്ട് ആംസ്ട്രോങ് ക്രെയിഗ് മാസിൻ ടോഡ് ഫിലിപ്പ്സ് |
അഭിനേതാക്കൾ | ബ്രാഡ്ലി കൂപ്പർ എഡ് ഹെൽമ്സ് സാക്ക് ഗലിഫിയാൻകിസ് |
സംഗീതം | ക്രിസ്റ്റോഫ് ബെക്ക് |
ഛായാഗ്രഹണം | ലോറൻസ് ഷെർ |
ചിത്രസംയോജനം | ഡെർബ നെയിൽ-ഫിഷർ മൈക്ക് സെയിൽ |
സ്റ്റുഡിയോ | ലെജെൻഡറി പിക്ചേഴ്സ് ഗ്രീൻ ഹാറ്റ് ഫിലിംസ് |
വിതരണം | വാർണർ ബ്രദേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്ക |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $80 മില്ല്യൻ |
സമയദൈർഘ്യം | 102 മിനിറ്റ്സ് |
ആകെ | $202,872,321 |
2009- ൽ പുറത്തിറങ്ങിയ ദി ഹാങ്ങ് ഓവർ എന്ന അമേരിക്കൻ കോമഡി ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ദി ഹാങ്ങ് ഓവർ II. ടോഡ് ഫിലിപ്പാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അമേരിക്കയിലെ ലാസ് വെഗാസിൽ നടന്ന ബാച്ചിലർ പാർട്ടിയിലെ മദ്യസേവയ്ക്ക് ശേഷം നാല് ചെറുപ്പക്കാർ ചെയ്തു കൂട്ടുന്ന അബദ്ധങ്ങളായിരുന്നു ആദ്യ ഭാഗത്തിന്റെ ഇതിവൃത്തം. രണ്ടാം ഭാഗത്തിൽ തായ്ലന്റിൽ ബാച്ചിലർ പാർട്ടിയും തുടർന്നുള്ള അബദ്ധങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു. 2011 മേയ് 26 - നാണ് ചിത്രം റിലീസ് ചെയ്തത്. ബ്രാഡ്ലി കൂപ്പർ, എഡ് ഹെൽമ്സ്, സാക്ക് ഗലിഫിയാൻകിസ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.