തോമസ് വാക്കർ അർനോൾഡ്
ദൃശ്യരൂപം
(Thomas Walker Arnold എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജനനം | 19 April 1864 [അവലംബം ആവശ്യമാണ്] |
---|---|
മരണം | 9 June 1930 [അവലംബം ആവശ്യമാണ്] |
സ്വാധീനിച്ചവർ | |
സ്വാധീനിക്കപ്പെട്ടവർ |
പ്രഗല്ഭനായ ഒരു ബ്രിട്ടീഷ് പൗരസ്ത്യവാദിയും അലീഗഡ് സർവകലാശാലയുടെ പൂർവ്വരൂപമായ എം.എ.ഒ. (മുഹമ്മദൻ ആംഗ്ലോ ഓറിയന്റെൽ) കോളേജിലെയും ലാഹോർ സർവകലാശാലയിലെയും മുൻ അദ്ധ്യാപകനും ആയിരുന്നു സർ തോമസ് വാക്കർ അർനോൾഡ് (1864 - 1930). കവിയും ദാർശനികനുമായ മുഹമ്മദ് ഇഖ്ബാൽ, സയ്യിദ് സുലൈമാൻ നദ്‌വി എന്നിവർ അർനോൾഡിന്റെ പ്രഗല്ഭശിഷ്യന്മാരും അലീഗഡിലെ മറ്റൊരു അദ്ധ്യാപകനായിരുന്ന ഷിബിലി നുഅമാനി അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത സുഹൃത്തുമായിരുന്നു.
ജീവിതരേഖ
[തിരുത്തുക]പുസ്തകങ്ങൾ
[തിരുത്തുക]- ദി പ്രീച്ചിംഗ് ഓഫ് ഇസ്ലാം:എ ഹിസ്റ്ററി ഓഫ് ദി പ്രൊപഗേഷൻ ഓഫ് ദി മുസ്ലിം - 1913[2]
- ദ ഓൽഡ് ന്യൂ ടെസ്റ്റ്മെന്റ്സ് ഇൻ മുസ്ലിം റിലിജിയസ് ആർട്ട്(പ്രസംഗങ്ങൾ) - 1928
അവലംബം
[തിരുത്തുക]- ↑ The Development of Metaphysics in Persia. See the dedication part
- ↑ Buckland, Charles Edward (1906). Dictionary of Indian biography. Robarts - University of Toronto. London S. Sonnenschein.
പുറം കണ്ണികൾ
[തിരുത്തുക]- Arnold, Sir Thomas Walker Archived 2008-05-09 at the Wayback Machine., School of Oriental and African Studies: home page
- Sir Thomas Walker Archived 2007-10-15 at the Wayback Machine. entry in Encyclopaedia Iranica Archived 2008-07-12 at the Wayback Machine.