Jump to content

തോപ്പുംപടി

Coordinates: 9°56′7″N 76°15′33″E / 9.93528°N 76.25917°E / 9.93528; 76.25917
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thoppumpady എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Thoppumpady
neighbourhood
പഴയ തോപ്പുംപടി പാലം, രാത്രി ദൃശ്യം
പഴയ തോപ്പുംപടി പാലം, രാത്രി ദൃശ്യം
Thoppumpady is located in Kerala
Thoppumpady
Thoppumpady
Location in Kerala, India
Coordinates: 9°56′7″N 76°15′33″E / 9.93528°N 76.25917°E / 9.93528; 76.25917
Country India
Stateകേരളം
Districtഎറണാകുളം
Languages
 • Officialമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
682005
Telephone code0484
വാഹന റെജിസ്ട്രേഷൻKL-43
Nearest cityകൊച്ചി

എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണു് തോപ്പുംപടി. വിനോദ സഞ്ചാര കേന്ദ്രങ്ങളായ, ഫോർട്ട്കൊച്ചി, വില്ലിങ്ടൺ ദ്വീപ്, പള്ളുരുത്തി എന്നീ സ്ഥലങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു സ്ഥലം കൂടിയാണ് തോപ്പുംപടി.

എത്തിച്ചേരാൻ

[തിരുത്തുക]

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും 9 കിലോമീറ്റർ യാത്ര ചെയ്താൽ തോപ്പുംപടിയിലെത്തിച്ചേരാം.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തോപ്പുംപടി&oldid=2880611" എന്ന താളിൽനിന്ന് ശേഖരിച്ചത്