ടിക്മഗഢ് ജില്ല
ദൃശ്യരൂപം
(Tikamgarh district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Tikamgarh district | |
---|---|
Location of Tikamgarh district in Madhya Pradesh | |
Country | India |
State | Madhya Pradesh |
Division | Sagar |
Headquarters | Tikamgarh |
Tehsils | 1. ടിക്മഗഢ്, 2. ജതാരാ, 3. ബൽദോഗഢ്, 4. പലേരാ, 5. ലിധോരാഖാസ്, 6. ഖർഗാപൂർ, 7. ബഡാഗാംവ് |
• ലോക്‌സഭാ മണ്ഡലങ്ങൾ | ടിക്മഗഢ് |
• Vidhan Sabha constituencies | 1. ടിക്മഗഢ്, 2. ജതാര and 3. ഖർഗാപൂർ |
സമയമേഖല | UTC+05:30 (ഐ.എസ്.ടി.) |
പ്രധാന ദേശീയപാതകൾ | NH-12A, SH10 |
വെബ്സൈറ്റ് | http://www.tikamgarh.nic.in/ |
മധ്യ ഇന്ത്യൻ സംസ്ഥാനമായ മധ്യപ്രദേശിലെ 52 ജില്ലകളിലൊരു ജില്ലയാണ് ടിക്മഗഢ് ജില്ല . ടിക്മഗഢിന്റ ജില്ലാ ആസ്ഥാനം ടിക്മഗഢ് സാഗർ ഡിവിഷന്റെ ഭാഗമാണ് ജില്ല. മധ്യപ്രദേശിന്റെ അതിർത്തികൾ കിഴക്കും തെക്ക്കിഴക്കും മധ്യപ്രദേശിലെ ജില്ലയായ ഛത്തർപൂർ. പടിഞ്ഞാറ് ഉത്തർപ്രദേശിലെ ജില്ലയായ ലളിതാപൂർ വടക്ക് നവാരി ജില്ല. ടിക്മഗഢ് ജില്ലയുടെ വിസ്തീർണ്ണം 5048 km² ആണ്
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Tikamgarh District website Archived 2009-01-29 at the Wayback Machine.
- Bundelkhand Website
Jhansi district, Uttar Pradesh | ||||
Tikamgarh district | ||||
Lalitpur district, Uttar Pradesh | Chhatarpur district |