Jump to content

ടൊക്മോക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tokmok എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടോക്മോക്

Токмак
Airplane monument in Tokmok
Airplane monument in Tokmok
പതാക ടോക്മോക്
Flag
Official seal of ടോക്മോക്
Seal
Country Kyrgyzstan
ProvinceChuy Province
ഭരണസമ്പ്രദായം
 • MayorAnvarbek Omorkanov (since May 2012)[1]
ഉയരം
816 മീ(2,677 അടി)
ജനസംഖ്യ
 (2009)[2]
 • ആകെ53,231
സമയമേഖലUTC+6 (KGT)
വെബ്സൈറ്റ്http://tokmok.org/

ടൊക്മോക് (Kyrgyz: കിർഗിസ്, Tokmok ('hammer'); Russian: Токмак, Tokmak) വടക്കൻ കിർഗിസ്ഥാനിലെ ചുയി താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ്. രാജ്യതലസ്ഥാനമായി ബിഷ്കെക്കിന് കിഴക്കായിയട്ടാണീ പട്ടണം. ഈ പട്ടണത്തിലെ ജനസംഖ്യ 2009 ലെ സെൻസസ് അനുസരിച്ച്, 53,231 ആണ്.[3]

ഭൂമിശാസ്ത്രം

[തിരുത്തുക]

ടൊക്മോക് പട്ടണം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 42°50′N 75°17′E / 42.833°N 75.283°E / 42.833; 75.283 ആണ്. സമുദ്രനിരപ്പിൽ നിന്ന് 816 മീറ്റർ ഉയരത്തിലാണ് പട്ടണത്തിൻറെ സ്ഥാനം. 2004 മുതൽ 2006 ഏപ്രിൽ 19 വരെ ഈ പട്ടണം ചൂയ് പ്രൊവിൻസിൻറെ ഭരണസീറ്റായിരുന്നു. പട്ടണത്തിൻറെ വടക്കുഭാഗത്തു കൂടി ചൂയി നദി ഒഴകുന്നു. കസാഖിസ്ഥാനുമായുള്ള അതിർത്തി പട്ടണത്തിനു സമീപത്തു തന്നെയാണ്.

കാലാവസ്ഥ
[തിരുത്തുക]

പട്ടണത്തിലെ വാർഷിക താപനില 9.5 °C (49.1 °F) ആണ്. ജൂലൈ മാസമാണ് പട്ടണത്തിൽ ഏറ്റവും കൂടുതൽ ചൂടുള്ളത്. ഈ സമയത്തെ ശരാശരി താപനില 23.3 °C (73.9 °F) ആണ്. ജനുവരി മാസത്തിലാണ് തണുപ്പ് കൂടുതലായി അനുഭവപ്പെടാറുള്ളത്. ഈ സമയത്ത് താപനില −5.3 °C (22.5 °F) ആണ്. വർഷപാതം 434.2 മില്ലീമീറ്റർ (17") ആണ്.

Tokmok പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
പ്രതിദിന മാധ്യം °C (°F) −5.3
(22.5)
−4.2
(24.4)
3.2
(37.8)
11.4
(52.5)
16.2
(61.2)
20.6
(69.1)
23.3
(73.9)
22.0
(71.6)
16.8
(62.2)
9.8
(49.6)
2.8
(37)
−2.5
(27.5)
9.5
(49.1)
മഴ/മഞ്ഞ് mm (inches) 25.2
(0.992)
27.3
(1.075)
49.6
(1.953)
70.0
(2.756)
68.1
(2.681)
37.3
(1.469)
20.2
(0.795)
12.1
(0.476)
16.3
(0.642)
39.7
(1.563)
41.5
(1.634)
26.9
(1.059)
434.2
(17.094)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.1 mm) 9.0 9.3 12.0 11.8 12.4 10.2 7.6 5.5 4.9 7.7 9.2 8.7 108.3
% ആർദ്രത 74.0 75.1 68.5 55.4 53.3 46.9 44.1 43.7 46.2 56.2 67.1 75.3 58.8
ഉറവിടം: "The Climate of Tokmok". Weatherbase. Archived from the original on 2016-03-04. Retrieved 5 August 2014.
  1. "The head of Tokmak City Kenesh is elected". Central Election Commission. Retrieved 26 February 2014.
  2. Population and Housing Census 2009. Book 3 (in tables). Provinces of Kyrgyzstan: Chuy Province (Перепись населения и жилищного фонда Кыргызской Республики 2009. Книга 3 (в таблицах). Регионы Кыргызстана: Чуйская область (PDF), Bishkek: National Committee on Statistics, 2010, archived from the original (PDF) on 2011-08-10, retrieved 2016-11-14 {{citation}}: Cite has empty unknown parameters: |chapterurl= and |month= (help)
  3. Город Токмок (City of Tokmok) (in Russian)
"https://ml.wikipedia.org/w/index.php?title=ടൊക്മോക്&oldid=4096937" എന്ന താളിൽനിന്ന് ശേഖരിച്ചത്