ടൊയോട്ട
ദൃശ്യരൂപം
(Toyota എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടൊയോട്ട മോട്ടോർ കോർപറേഷൻ (ജാപ്പനീസ്:トヨタ自動車株式会社) സാധാരണയായി ടൊയോട്ട എന്നും ചുരുക്കരൂപത്തിൽ ടി.എം.സി. എന്നും അറിയപ്പെടുന്ന ലോകോത്തര കാർ നിർമാതാക്കളാണ്. ഇവരുടെ പ്രധാന നിർമ്മാണശാലയും ഓഫീസും സ്ഥിതിചെയ്യുന്നത് ജപ്പാനിലെ ഐച്ചി എന്ന സ്ഥലത്താണ്. 2014 ലെ കണക്കുകൾ പ്രകാരം ടൊയോട്ട മോട്ടോർ കോർപറേഷനിൽ ലോകത്താകമാനമായി ഏകദേശം 333,498 തൊഴിലാളികൾ ജോലിചെയ്യുന്നു.[അവലംബം ആവശ്യമാണ്]
അവലംബം
[തിരുത്തുക]saudi arabia main dealer abdul latheef al jumail
- ↑ "TMC Announces Results for March 2019 and Fiscal Year Ended March 31, 2019" (Press release). Japan: Toyota Motor Corporation. April 25, 2019. Retrieved May 8, 2019.
- ↑ 2.0 2.1 2.2 2.3 2.4 2.5 "Toyota Annual Report 2019" (PDF). Toyota Motor Corporation. May 8, 2019. Retrieved May 8, 2019.
- ↑ "Toyota Motor Corporation - FORM 20-F" (PDF) (Press release). US: Toyota. March 31, 2018. Retrieved July 8, 2018.
As of March 31, 2018, Toyota Motor Corporation had 299 Japanese subsidiaries and 307 overseas subsidiaries. As of March 31, 2018, Toyota operated through 606 consolidated subsidiaries (including variable interest entities) and 199 affiliated companies, of which 57 companies were accounted for through the equity method.
കുറിപ്പുകൾ
[തിരുത്തുക]
- ↑ The FY (Fiscal Year) 2019 as reported by Toyota is from April 1, 2018 to March 31, 2019.
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- ടോക്കിയോ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റു ചെയ്യപ്പെട്ടിരിക്കുന്ന കമ്പനികൾ
- ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ
- ന്യൂ യോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റു ചെയ്യപ്പെട്ടിരിക്കുന്ന കമ്പനികൾ
- ജപ്പാൻ ആസ്ഥാനമായുള്ള ബഹുരാഷ്ട്രകമ്പനികൾ
- ഇന്ത്യയിലെ വാഹന നിർമ്മാണ കമ്പനികൾ
- കാർ നിർമ്മാണ കമ്പനികൾ
- ആഡംബര മോട്ടോർ വാഹന നിർമ്മാതാക്കൾ