Jump to content

താൽകാലിക രക്തപ്രവാഹതടസ്സം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Transient ischemic attack എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
താൽകാലിക രക്തപ്രവാഹതടസ്സം
സ്പെഷ്യാലിറ്റിന്യൂറോളജി, neurosurgery, vascular surgery, internal medicine Edit this on Wikidata

ക്ഷണിക ഇസ്കീമിക ആഘാതം (താൽകാലിക രക്തപ്രവാഹതടസ്സം) അഥവാ ടി. ഐ.എ. അഥവാ മന്ദമസ്തിഷ്കാഘാതം (ഇംഗ്ലീഷ്: transient ischemic attack; എന്നത്, തലച്ചോറിലേക്കോ, സുഷുമ്നാനാഡിയിലേക്കോ കണ്ണിലെ റെറ്റിനയിലേക്കോ ഉണ്ടാകാവുന്നതും പെട്ടെന്നു ശരിയാകാവുന്നതുമായ ഒരു ക്രമവ്യതിയാനമാണ്. രക്തം പെട്ടെന്ന് കട്ടപിടിച്ച് മേൽപറഞ്ഞ ശരീരഭാഗങ്ങളിലെവിടെയെങ്കിലും ധമനികളിലൂടെയുള്ള രക്തപ്രവാഹം നിലക്കുകയും ആ ഭാഗത്തെ കോശങ്ങൾ നശീക്കുകയും ചെയ്യുന്ന ഒരു സംഭവമാണ് ഈ അസുഖം. മസ്തിഷ്കാഘാതത്തിന്റെ ഏതാണ്ട് അതേ കാരണങ്ങൾ തന്നെയാണ് ടി.ഐ.എ. ക്കും. തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിനു വരുന്ന തടസ്സങ്ങളാണിവ. പലപ്പോഴും മന്ദമസ്തിഷ്കാഘാതം, അല്ലെങ്കിൽ പൂർവ്വമസ്തിഷ്കാഘാതം എന്നും അറിയപ്പെടുന്നു. മന്ദമസ്തിഷ്കാഘാതം മൂലമുള്ള രോഗലക്ഷണങ്ങൽ മിക്കപ്പോഴും 24 മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമാകാറുണ്ട്. .[1][2] ടി.ഐ.എ. അഥവാ മന്ദമസ്തിഷ്കാഘാതത്തിനും മസ്തിഷ്കാഘാതത്തിന്റേതു പോലുള്ള രോഗലക്ഷണങ്ങൾ തന്നെയാണു കാണപ്പെടുന്നത്. വിപാർശ്വഭാഗത്തെ പക്ഷാഘാതം, (പ്രശ്നം ബാധിച്ച തലച്ചോറിന്റെ ഭാഗത്തിനു നേർ പാർശ്വത്തിലുള്ള ഭാഗത്തെ പക്ഷാഘാതം]] അല്ലെങ്കിൽ മരവിപ്പ്, കാഴ്ചമങ്ങൾ, നാക്കു കുഴയൽ, അങ്കലാപ്പിലാവൽ എന്നിവയാണ് പ്രധാനം. പക്ഷെ മസ്തിഷ്കാഘാതത്തിൽ നിന്നുവ്യത്യസ്തമായി രോഗലക്ഷണങ്ങൾ 24 മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമാകാറുണ്ട്. മിനിറ്റുകൾ നേരത്തേക്ക് മസ്തിഷ്കമരണം സംഭവിക്കാനുള്ള സാധ്യതയുമുണ്ട്; മന്ദമസ്തിഷ്കാഘാതം വരുന്നത് 90 ദിവസത്തിനുള്ളിൽ മസ്തിഷ്കാഘാതം തന്നെ (Stroke സ്ട്രോക്ക്) വരുന്നതിന്റെ മുന്നോടിയാണെന്നു പറയാറുണ്ട്. .[3][4] നിശ്ശബ്ദമസ്തിഷ്കാഘാതത്തിന്റെ പ്രത്യേകതെ എന്തെന്നാൽ അതിനു രോഗലക്ഷണങ്ങൾ ഉടനെ പ്രത്യക്ഷമാകുകയില്ല എന്നതാണ്. മാത്രവുമല്ല നിശ്ശബ്ദമസ്തിഷ്കാഘാതം മറ്റൊരു മുന്നറിയിപ്പുമില്ലാതെ മന്ദ മഷ്തികാഘാതം ഉണ്ടാവാത്തവർക്കും വരാവുന്നതാണ്.[5]

പരാമർശങ്ങൾ

[തിരുത്തുക]
  1. Easton, JD; Saver, JL; Albers, GW; Alberts, MJ; Chaturvedi, S; Feldmann, E; Hatsukami, TS; Higashida, RT; Johnston, SC; Kidwell, CS; Lutsep, HL; Miller, E; Sacco, RL; American Heart, Association; American Stroke Association Stroke, Council; Council on Cardiovascular Surgery and, Anesthesia; Council on Cardiovascular Radiology and, Intervention; Council on Cardiovascular, Nursing; Interdisciplinary Council on Peripheral Vascular, Disease (Jun 2009). "Definition and evaluation of transient ischemic attack: a scientific statement for healthcare professionals from the American Heart Association/American Stroke Association Stroke Council; Council on Cardiovascular Surgery and Anesthesia; Council on Cardiovascular Radiology and Intervention; Council on Cardiovascular Nursing; and the Interdisciplinary Council on Peripheral Vascular Disease. The American Academy of Neurology affirms the value of this statement as an educational tool for neurologists". Stroke; a journal of cerebral circulation. 40 (6): 2276–93. doi:10.1161/strokeaha.108.192218. PMID 19423857.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-18. Retrieved 2016-02-01.
  3. Ferro, J. M.; Rodrigues, G.; Canhao, P.; Melo, T.P.; Oliveira, V.; Pinto, A.N.; Crespo, M.; Salgado, A.V.; et al. (1996). "Diagnosis of transient ischemic attack by the nonneurologist. A validation study". Stroke. 27 (12): 2225–2229. doi:10.1161/01.STR.27.12.2225. PMID 8969785. {{cite journal}}: |first2= missing |last2= (help)
  4. Easton, J. D.; Albers, G. W.; Alberts, M. J.; Chaturvedi, S.; Feldmann, E.; Hatsukami, T. S.; Higashida, R. T.; Johnston, S. C.; et al. (2009). "Definition and evaluation of transient ischemic attack: a scientific statement for healthcare professionals from the American Heart Association/American Stroke Association Stroke Council; Council on Cardiovascular Surgery and Anesthesia; Council on Cardiovascular Radiology and Intervention; Council on Cardiovascular Nursing; and the Interdisciplinary Council on Peripheral Vascular Disease. The American Academy of Neurology affirms the value of this statement as an educational tool for neurologists". Stroke. 40 (6): 2276–2293. doi:10.1161/STROKEAHA.108.192218. PMID 19423857. {{cite journal}}: |first2= missing |last2= (help)
  5. Coutts, S. B.; Simon, J. E.; Sohn, C. -H.; Scott, J. N.; Demchuk, A. M.; Vision Study, Group; et al. (2005). "Silent ischemia in minor stroke and TIA patients identified on MR imaging". Neurology. 65 (4): 513–517. doi:10.1212/01.WNL.0000169031.39264.ff. PMID 16116107. {{cite journal}}: |first2= missing |last2= (help); |first7= has generic name (help)