Jump to content

തൃപ്തി മുഖർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tripti Mukherjee എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൃപ്തി മുഖർജി
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംഇന്ത്യ
വിഭാഗങ്ങൾഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം,
മേവതി ഖരാന
തൊഴിൽ(കൾ)ശാസ്ത്രീയ സംഗീതം
വെബ്സൈറ്റ്Official site

മേവതി ഖരാനയിലെ ഹിന്ദുസ്ഥാനി ഗായികയാണ് തൃപ്തി മുഖർജി. 2014-ൽ പത്മശ്രീ ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

പണ്ഡിറ്റ് ജസ്‌രാജിന്റെ പ്രധാന ശിഷ്യകളിലൊരാളാണ്. പണ്ഡിറ്റ് ജസ്‌രാജ് സംഗീത ഗവേഷക ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകയാണ്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ (2014)[1]

അവലംബം[തിരുത്തുക]

  1. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തൃപ്തി_മുഖർജി&oldid=4092872" എന്ന താളിൽനിന്ന് ശേഖരിച്ചത്