യു.എൻ വിമൻ
ദൃശ്യരൂപം
(UN Women എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
هيئة الأمم المتحدة للمرأة 妇女署 UN Women ONU Femmes ООН-Женщины ONU Mujeres | |
---|---|
പ്രമാണം:UN Women logo.jpg | |
Org type | UN entity |
Head | Phumzile Mlambo-Ngcuka[1] |
Established | 2010 |
Headquarters | New York City, United States |
Website | www |
മുഴുവൻ ചുരുക്കെഴുത്ത് The United Nations Entity for Gender Equality and the Empowerment of Women യു.എൻ വിമൻ എന്നത് പ്രചരിത നാമം. ലിംഗ വിവേചന നിർമ്മാർജ്ജനവും സ്തീ ശാക്തീകരണവും ലക്ഷ്യമിടന്ന ഐക്യ രാഷ്ര സഭാ ഉപസംഘടന. 2011 ജനുവരിയിലാണ് രൂപീകൃതമായത്.മുൻ ചിലി പ്രെസിഡൻട് മിഷേൽ ബചെലെറ്റ് ഇതിന്റെ ആദ്യ എക്സിക്യൂട്ടീവ് ഡയറക്റ്ററായിരുന്നു.പുംശിലെ മ്ലംബൊ ങ്കുകയാണു നിലവിലെ എക്സിക്യൂട്ടീവ് ഡയറക്റ്റർ.യു എൻ വനിതാ യുനൈറ്റെഡ് ഐക്യരാഷ്ട്ര സഭയുടെ വികസന ഗ്രൂപ്പ് അംഗമാണു.
ലക്ഷ്യങ്ങൾ
[തിരുത്തുക]- വിവിധ ദേശങ്ങളിൽ സർക്കാർ തലത്തിൽ പ്രവർത്തിക്കുന്ന സ്തീ ശാക്തീകരണ വനിതാ നയ രൂപീകരണ സമിതികൾക്ക് *ഉപദേശ/നിർദ്ദേശങ്ങൾ നൽകുകയും , ആഗോള മാനദണ്ഡങ്ങൾ രൂപീകരിക്കുകയും ചെയ്യാൻ സഹായിക്കുക.
- ഇപ്രകാരം രൂപീകരിക്കപ്പെടുന്ന നയങ്ങൾ നടപ്പിലാക്കാൻ ഐക്യ രാഷ്ട് സഭാങ്ങളായ രാജ്യങ്ങളെ സഹായിക്കുക.
- ആവശ്യാനുസരണം അതിനായി സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങൾ നൽകു.
- സ്തീ സമത്വം ലക്ഷ്യമാക്കിയുള്ള പ്രവർത്തനത്തിൽ ഐക്യ രാഷ്ട സഭയുടെ ഇടപെടൽ കാര്യക്ഷമമാക്കാൻ പങ്കാളി രാജ്യങ്ങളെ സഹായിക്കുക