ഉജ്ജൽ ബിശ്വാസ്
ദൃശ്യരൂപം
(Ujjal Biswas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ujjal Biswas | |
---|---|
Minister of Correctional Administration | |
പദവിയിൽ | |
ഓഫീസിൽ May 20, 2011 | |
MLA | |
പദവിയിൽ | |
ഓഫീസിൽ May 13, 2011 | |
മണ്ഡലം | Krishnanagar Dakshin |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1954 |
രാഷ്ട്രീയ കക്ഷി | All India Trinamool Congress |
വസതി | Kolkata Krishnanagar |
ഉജ്ജാൽ ബിശ്വാസ് ഇൻഡ്യൻ രാഷ്ട്രീയക്കാരനും പശ്ചിമബംഗാളിലെ ഭരണനിർവഹണത്തിനായുള്ള ഇപ്പോഴത്തെ മന്ത്രിയും നാഡിയാ പ്രസിഡന്റുമാണ്. 2011-ൽ പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കൃഷ്ണനഗർ ദക്ഷിണിന്റെ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. [1][2][3]
അവലംബം
[തിരുത്തുക]- ↑ "Mamata allots portfolios, keeps key ministries". Archived from the original on 2011-05-25. Retrieved 2018-09-17.
- ↑ "All the didis men". Retrieved 2016-07-20.
- ↑ "Ministers in Mamata's Cabinet". Government of West Bengal. 21 May 2011. Archived from the original on 5 October 2011. Retrieved 22 May 2011.