Jump to content

സ്വർണ്ണക്കാക്കപ്പൂവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Utricularia aurea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്വർണ്ണക്കാക്കപ്പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Lamiales
Family: Lentibulariaceae
Genus: Utricularia
Subgenus: Utricularia subg. Utricularia
Section: Utricularia sect. Utricularia
Species:
U. aurea
Binomial name
Utricularia aurea
Lour. 1790
Synonyms

U. flexuosa Vahl 1804

യൂട്രിക്കുലേറിയ ജനുസിൽപ്പെട്ട ഇടത്തരം വലിപ്പമുള്ള മാംസഭുക്കായ ഒരു സസ്യമാണ് സ്വർണ്ണക്കാക്കപ്പൂവ് (Utricularia aurea) അഥവാ ഗോൾഡൻ ബ്ലാഡർവോർട്ട്. ഏഷ്യയിലെങ്ങും വ്യാപകമായി കാണാറുണ്ട്. ഇന്ത്യ മുതൽ ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഇതു പ്രാദേശികമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു.[1]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Taylor, Peter. (1989). The genus Utricularia - a taxonomic monograph. Kew Bulletin Additional Series XIV: London.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സ്വർണ്ണക്കാക്കപ്പൂവ്&oldid=4110595" എന്ന താളിൽനിന്ന് ശേഖരിച്ചത്