Jump to content

യൂട്രിക്കുലേറിയ ബിസ്ക്വമാതാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Utricularia bisquamata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യൂട്രിക്കുലേറിയ ബിസ്ക്വമാതാ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Utricularia
Species:
bisquamata

യൂട്രിക്കുലേറിയ ജനുസ്സിൽ ഉൾപ്പെടുന്ന ഏകവർഷിയായ ചെറിയ ഒരു കീടഭോജി സസ്യം ആണ് യൂട്രിക്കുലേറിയ ബിസ്ക്വമാതാ (Utricularia bisquamata). അൻഗോല, ലെസോത്തോ, മഡഗാസ്കർ, നമീബിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ ഇത് കാണാവുന്നതാണ്. യു. ബിസ്ക്വമാതാ ദക്ഷിണാഫ്രിക്കയിൽ 1,200 മീറ്റർ (3,937 അടി), അൻഗോലയിലെ 2,250 മീറ്റർ (7,382 അടി) വരെ സമുദ്രനിരപ്പിനോടു ചേർന്ന് നദീതീരങ്ങളിലെ ചതുപ്പുസ്ഥലങ്ങളിൽ നനവുള്ള മണ്ണിൽ, പായലുകളോടൊപ്പം ഭൂമിയോട് പറ്റിച്ചേർന്ന് വളരുന്നു. 1824-ൽ ഫ്രാൻസ് പൗല വോൺ ഷ്റാൻക് ആണ് ഇതിനെ ആദ്യമായി വിവരിച്ചത്. [1]

പര്യായങ്ങൾ

[തിരുത്തുക]

U. arenaria is an extremely variable species, which accounts for the amount of synonymy.[1]

  • Antirrhinum aphyllum L.f.
  • Bucranion capense (Spreng.) Raf.
  • Calpidisca capensis (Spreng.) Barnhart
  • Linaria aphylla (L.f.) Spreng.
  • Utricularia acicularis Sol. ex Stapf
  • U. brachyceras Schltr.
  • U. capensis Spreng.
  • U. capensis var. brevicalcarata Oliv.
  • U. capensis var. elatior Kamieński
  • U. delicata Kamieński
  • U. ecklonii Spreng.
  • [U. exilis Kamieński]
  • U. exilis var. arenaria (A.DC.) Kamieński
  • U. exilis var. elatior Kamieński
  • U. exilis var. ecklonii (Spreng.) Kamieński
  • U. exilis var. minor Kamieński
  • U. lehmannii Benj.
  • U. parkeri Baker
  • U. rehmannii Kamieński
  • U. schinzii Kamieński
  • U. sprengelii Kamieński
  • U. sprengelii var. acuticeras Kamieński
  • U. strumosa Sol. ex Stapf
  • [U. welwitschii P.Taylor]

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Taylor, Peter. (1989). The genus Utricularia - a taxonomic monograph. Kew Bulletin Additional Series XIV: London.