വിപി8
ദൃശ്യരൂപം
(VP8 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വികസിപ്പിച്ചത് | |
---|---|
പുറത്തിറങ്ങിയത് | 2008-09-13 |
ഫോർമാറ്റ് തരം | Compressed video |
Contained by | WebM, Matroska |
പ്രാഗ്‌രൂപം | VP7 |
മാനദണ്ഡങ്ങൾ | RFC6386 |
വിപി8 ഗൂഗിളിന്റെ ഒരു വീഡിയോ കംപ്രഷൻ ഫോർമാറ്റ് ആണ്. ഇത് പുതിയ ബിഎസ്ഡി ലൈസൻസ് പ്രകാരമുള്ള ഒരു സ്വതന്ത്ര ഫോർമാറ്റ് ആണ്.