വണ്ടലൂർ സംരക്ഷിത വനം
ദൃശ്യരൂപം
(Vandalur Reserve Forest എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ചെന്നെക്ക് തെക്ക് പടിഞ്ഞാറായി വണ്ടലൂരിന്റെ അടുത്ത് സ്ഥിതിചെയ്യുന്ന സംരക്ഷിത സ്ഥലമാണ് വണ്ടലൂർ സംരക്ഷിത വനം. ഇത് ചെന്നൈനഗരത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയായാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. ഇത് ഗ്രാന്റ് സതേൺ ട്രങ്ക് റോഡിനും സുദ്ധനന്ദ ഭാരതി തെരുവിനും ഇടയിലാണ്. ഇതിലൂടെ തെക്ക് ഭാഗത്തായി വണ്ടലൂർ-കേളമ്പാക്കം റോഡ് കടന്നുപോകുന്നു. ഈ സംരക്ഷിത വനത്തിൽ അരിങ്കർ അണ്ണ മൃഗസംരക്ഷണ സങ്കേതം സ്ഥിതിചെയ്യുന്നു. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ മൃഗസംരക്ഷണ സങ്കേതമാണ്.
ഇതും കാണുക
[തിരുത്തുക]- Arignar Anna Zoological Park
- Nanmangalam Reserve Forest