വെന്ദ ഭാഷ
ദൃശ്യരൂപം
(Venda language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Venda | ||||
---|---|---|---|---|
Tshivenḓa | ||||
ഉത്ഭവിച്ച ദേശം | South Africa, Zimbabwe | |||
ഭൂപ്രദേശം | Limpopo Province | |||
മാതൃഭാഷയായി സംസാരിക്കുന്നവർ | 1.3 million (2011 census)[1] 1.7 million L2 speakers in South Africa (2002)[2] | |||
Latin (Venda alphabet) Venda Braille | ||||
Signed Venda | ||||
ഔദ്യോഗിക സ്ഥിതി | ||||
ഔദ്യോഗിക പദവി | South Africa Zimbabwe | |||
ഭാഷാ കോഡുകൾ | ||||
ISO 639-1 | ve | |||
ISO 639-2 | ven | |||
ISO 639-3 | ven | |||
ഗ്ലോട്ടോലോഗ് | vend1245 [3] | |||
S.20 (S.21) [4] | ||||
Linguasphere | 99-AUT-b incl. varieties | |||
Geographical distribution of Tshivenda in South Africa: proportion of the population that speaks Tshivenda at home.
| ||||
Geographical distribution of Tshivenda in South Africa: density of Tshivenda home-language speakers.
| ||||
ട്ഷിവെന്ദ അല്ലെങ്കിൽ ലുവെന്ദ എന്നൊക്കെ അറിയപ്പെടുന്ന ഒരു ബാൺടു ഭാഷയാണ് വെന്ദ. ദക്ഷിണാഫ്രിക്കയിലെ ഔദ്യോഗികഭാഷകളിലൊന്നാണിത്. ദക്ഷിണാഫ്രിക്കയുടെ വടക്കുഭാഗത്തെ ലിംപോപ്പോ പ്രവിശ്യയിലെ വെന്ദ ജനത സംസാരിക്കുന്ന ഭാഷയാണ്. സിംബാബ്‌വേയിലെ ലെംബാ ജനതയും ഈ ഭാഷ സംസാരിച്ചുവരുന്നു. വെന്ദ ഭാഷ ബോട്സ്വാന, സിംബാബ്‌വേ എന്നിവിടങ്ങളിലെ കലങ്ങ ഭാഷയുമായി ബന്ധമുള്ള ഭാഷയാണ്. വർണ്ണവിവേചനകാലത്ത് ദക്ഷിണാഫ്രിക്കയിലെ വെന്ദാ ജനതയും കറുത്തവംശജർക്കായി ആഫ്രിക്കൻ സർക്കാർ തിരിച്ച ബാണ്ടുസ്താൻ പ്രവിശ്യകളിൽ പെട്ടുപോയിരുന്നു.
അവലംബം
[തിരുത്തുക]- ↑ Venda at Ethnologue (18th ed., 2015)
- ↑ Webb, Vic. 2002. "Language in South Africa: the role of language in national transformation, reconstruction and development." Impact: Studies in language and society, 14:78
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Venda". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ Jouni Filip Maho, 2009. New Updated Guthrie List Online