വീരാജ്പേട്ട
ദൃശ്യരൂപം
(Virajpet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വീരാജ്പേട്ട വീരരാജേന്ദ്രപേട്ട | |
---|---|
town | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കർണ്ണാടക |
ജില്ല | കുടക് |
ഉയരം | 909 മീ(2,982 അടി) |
(2001) | |
• ആകെ | 15,206 |
• ഔദ്യോഗിക ഭാഷ | കന്നഡ, കന്നഡ കൊടവ |
സമയമേഖല | UTC+5:30 (IST) |
പിൻ കോഡ് | 571 218 |
Telephone code | 08274 |
വീരാജ്പേട്ട കർണ്ണാടകയിലെ കുടക് ജില്ലയിലെ രണ്ടാമത്തെ വലിയ പട്ടണമാണ്. വീരാജ്പേട്ട എന്നാൽ വീരരാജേന്ദ്രപേട്ട എന്നതിൻറെ ചുരുക്കരൂപമാണ്. ഇവിടത്തെ നാടൻ കാപ്പിയും മറ്റു സുഗന്ധവ്യഞ്ജനങ്ങളും പ്രസിദ്ധമാണ്. ഇവിടം ജില്ലാ ആസ്ഥാനമായ മടിക്കേരിയിൽ നിന്നും 30 കിലോമീറ്ററും ബാംഗ്ലൂരിൽ നിന്നും 250 കിലോമീറ്ററും ദൂരത്തായി സ്ഥിതി ചെയ്യുന്നു. ഇവിടേക്കുള്ള ഗതാഗത സൌകര്യം റോഡു വഴി മാത്രമേയുള്ളു.
ചരിത്രം
[തിരുത്തുക]വീരാജ്പേട്ടയുടെ നാമത്തിൻറെ ഉത്ഭവം കുടകിൻറെ മുൻ ലിംഗായത് ഭരണാധികാരിയായിരുന്ന വീരരാജേന്ദ്രയുടെ പേരിൽ നിന്നുമാണ്.