വായ്പ്പാട്ട്
ദൃശ്യരൂപം
(Vocal music എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംഗീതോപകരണങ്ങളുടെ അകമ്പടിയോടെയോ അല്ലാതെയോ ഒന്നോ അതിലധികമോ പാട്ടുകാർ പാടുന്നതിനെ വായ്പ്പാട്ട് (Vocal music) എന്നു വിളിക്കുന്നു. വായ്പ്പാട്ടിൽ ഉപയോഗിക്കുന്ന വാക്കുകളാണ് അതിലെ സാഹിത്യം, എന്നാൽ സാഹിത്യം ഇല്ലാതെയും വായ്പ്പാട്ട് ആലപിക്കാം. സംഗീതോപകരണങ്ങളുടെ ആവശ്യം ഇല്ലാത്തതിനാൽ ഏറ്റവും പുരാതനമായ സംഗീതം വായ്പ്പാട്ടാവണം. ലോകത്തിലെ എല്ലാ സംഗീതങ്ങളിലും എതെങ്കിലും രൂപത്തിലുള്ള വായ്പ്പാട്ട് ഉണ്ട്.കേരളത്തിൻറെ വടക്കൻ ജില്ലകളിൽ വായ്പാട്ടിൻറെ മത്സരങ്ങൾ നടക്കാറുണ്ട്. [1] [2]