വില്യം യൂജിൻ സ്മിത്ത്
ദൃശ്യരൂപം
(W. Eugene Smith എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
W. Eugene Smith | |
---|---|
ജനനം | William Eugene Smith ഡിസംബർ 30, 1918 |
മരണം | ഒക്ടോബർ 15, 1978 Tucson, Arizona, USA | (പ്രായം 59)
തൊഴിൽ | Photojournalist |
വില്യം യൂജിൻ സ്മിത്ത് (W. Eugene Smith) - (ഡിസംബർ 30, 1918 – ഒക്ടോബർ 15, 1978) അമേരിക്കൻ ഫോട്ടോ ജേർണലിസ്റ്റ് ആയിരുന്നു.ഒരു വാർത്തയുടെ നിരവധി ചിത്രങ്ങൾ എടുത്ത് ഫോട്ടോ എസ്സേ ( Photo Essay) രൂപത്തിൽ ആധുനിക രീതിയിൽ ആവിഷ്കരിച്ചത് ഇദ്ദേഹം ആയിരുന്നു. രണ്ടാം ലോകമഹായുദ്ധം കാലത്തെ ഫ്രഞ്ച് ഇക്വറ്റൊറിയൽ ആഫ്രിക്കയിലെ ഡോ.ഷ്വൈസെർ ൻറെ ക്ലിനിക്ക്, ജപ്പാനിലെ മിനമാറ്റ നഗരത്തിലെ പരിസര മലിനീകരണം എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധ ഫോട്ടോഗ്രാഫുകൾ ആണ്.[1]
ലോകം ഒരിക്കലും 35mm ക്യാമറ ഫിലിമിൻറെ സൌകര്യത്തിനു ഒതുങ്ങിത്തരില്ല (The world just does not fit conveniently into the format of a 35mm camera) എന്ന അദ്ദേഹത്തിന്റെ ഉദ്ധരണി പ്രസിദ്ധമാണ്.[2]
അവലംബം
[തിരുത്തുക]- ↑ "W. Eugene Smith". Masters of Photography. Retrieved 2013-07-03.
- ↑ http://www.brainyquote.com/quotes/quotes/w/weugenesm107197.html