ജലഗുണനിലവാരം
ദൃശ്യരൂപം
(Water quality എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാനദണ്ഡങ്ങൾ
[തിരുത്തുക]ഇന്ത്യ
[തിരുത്തുക]ക്രമനമ്പർ | കുടിവെള്ളത്തിലെ ഘടകങ്ങൾ | അനുവദനീയമായ പരിധി|(BIS) |
---|---|---|
1 | നിറം | 5.0 |
2 | കലക്കൽ | 1.0 |
3 | പി.എച്ച് | 6.50-8.50 |
4 | ക്ലോറൈഡ് (മില്ലി:ഗ്രാം ലി) | 250.0 |
5 | കാഠിന്യം(മില്ലിഗ്രാം: ലി) | 200.0 |
6 | സൾഫേറ്റ്(മില്ലി:ഗ്രാം ലി) | 200.0 |
7 | നൈട്രേറ്റ് (മില്ലി:ഗ്രാം ലി) | 45.0 |
8 | ഫ്ലൂറൈഡ് (മില്ലി:ഗ്രാം ലി) | 1.0 |
9 | കാത്സ്യം(മില്ലി:ഗ്രാം ലി) | 75.0 |
10 | മഗ്നീഷ്യം(മില്ലി:ഗ്രാം ലി) | 30.0 |
11 | കോപ്പർ (മില്ലി:ഗ്രാം ലി) | 0.05 |
12 | കാഡ്മിയം(മില്ലി:ഗ്രാം ലി) | 0.003 |
13 | ആർസെനിക്(മില്ലി:ഗ്രാം ലി) | 0.01 |
14 | ഇരുമ്പ്(മില്ലി:ഗ്രാം ലി) | 0.30 |
15 | ലെഡ്(മില്ലി:ഗ്രാം ലി) | 0.01 |
16 | മെർക്കുറി(മില്ലി:ഗ്രാം ലി) | 0.001 |
17 | ക്രോമിയം(മില്ലി:ഗ്രാം ലി) | 0.05 |
18 | കോളിഫോം ബാക്ടീരിയ(MPN/100ml) | പാടില്ല |
19 | ഇ-കോളി ബാക്ടീരിയ (MPN/100ml) | പാടില്ല |
അവലംബം
[തിരുത്തുക]- ↑ ശാസ്ത്രകേരളം സെപ്റ്റം: 2013 ലക്കം- 515