വേലാന്റ്
Original author(s) | Kristian Høgsberg |
---|---|
വികസിപ്പിച്ചത് | freedesktop.org et al. |
ആദ്യപതിപ്പ് | 30 സെപ്റ്റംബർ 2008[1] |
Stable release | |
റെപോസിറ്ററി | |
ഭാഷ | C |
ഓപ്പറേറ്റിങ് സിസ്റ്റം | Official: Linux Unofficial: NetBSD, FreeBSD, DragonFly BSD[4] |
തരം | |
അനുമതിപത്രം | MIT License |
വെബ്‌സൈറ്റ് | wayland |
ലിനക്സ് പണിയിടങ്ങൾക്കു വേണ്ടിയുള്ള ഒരു ഡിസ്പ്ളേ സെർവ്വറാണ് വേലാൻഡ്. 2008ൽ റെഡ് ഹാറ്റ് ഡെവലപ്പറായ കിർസ്റ്റിയാൻ ഹോഗ്സ്ബെർഗ്ഗാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. എല്ലാ ഫ്രെയിമുകളും പരിപൂർണ്ണമായിരിക്കണം എന്ന ലക്ഷ്യം നേടാനായാണ് വേലാൻഡ് തുടങ്ങിയത്. അതായത് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾക്ക് തന്നെ ഡിസ്പ്ളേ റെന്ററിംഗും കൈകാര്യം ചെയ്യാൻ കഴിയുമെങ്കിൽ പ്രദർശിപ്പിക്കപ്പെടുന്ന ചിത്രങ്ങളിലെ പിഴവുകളും അപാകതകളും പരിഹരിക്കാൻ കഴിയും.[5][6]
എം.ഐ.ടി. അനുമതിപത്ര പ്രകാരമാണ് വേലാൻഡ് പുറത്തിറക്കിയിട്ടുള്ളത്.[7]
ഡിസൈൻ
[തിരുത്തുക]ലിനക്സിലുള്ള ഡിറക്റ്റ് റെന്ററിംഗ് മാനേജർ, കെർണൽ മോഡ് സെറ്റിംഗ്, ഗ്രാഫിക്സ് എക്സിക്യൂഷൻ മാനേജർ മുതലായവ ഉപയോഗിച്ചാണ് വേലാൻഡ് നിർമ്മിച്ചിട്ടുള്ളത്. ജൂൺ 2010 മുതൽ വേലാൻഡ് കോമ്പോസിറ്റർ ഓപ്പൺ ജിഎൽ ഇഎസ് ഉപയോഗിക്കാൻ തുടങ്ങി.[8][9] .[10]
ഉപയോഗം
[തിരുത്തുക]ഉബുണ്ടുവിന്റെ ഭാവി വെർഷനുകളിൽ വേലാൻഡ് ഡിസ്പ്ലേ മാനേജരായി ഉപയാഗിക്കുമെന്ന് നവംബർ 4 2010 ന് മാർക്ക് ഷട്ടിൽവർത്ത് പ്രഖ്യാപിച്ചു[11]. എന്നാൽ 2013 മാർച്ചിൽ കാനോനിക്കൽ ലിമിറ്റഡ് ഇത് ഔദ്യോഗികമായി തിരസ്കരിക്കുകയും, തങ്ങളുടെ പുതിയ മിർ ഡിസ്പ്ലേ സെർവർ ആയിരിക്കും ഉപയോഗിക്കുക എന്നറിയിക്കുകയും ചെയ്തു [12].
വേലാൻഡ് തയ്യാറാകുമ്പോൾ മീഗോ പ്രോജക്റ്റിൽ അത് സ്വീകരിക്കാൻ ഇന്റൽ പദ്ധതിയിട്ടിരുന്നു[13] [14].
വേലാൻഡ് സ്വീകരിക്കുമെന്ന് ഫെഡോറ ടീമും സമ്മതിച്ചിട്ടുണ്ട്.[15]
വേലാൻഡ് എക്സ്.ഓർഗ് സെർവ്വറിന്റെ പകരമായി ഭാവി ലിനക്സ് വെർഷനുകളിൽ വന്നേക്കാം.[6]
അവലംബം
[തിരുത്തുക]- ↑ Høgsberg, Kristian (30 September 2008). "Initial commit". Archived from the original on 1 April 2020. Retrieved 3 January 2020.
- ↑ Larabel, Michael (10 June 2015). "Wayland's MIT License To Be Updated/Corrected". Phoronix.com. Archived from the original on 25 April 2016. Retrieved 17 April 2016.
- ↑ Ser, Simon (1 February 2022). "[ANNOUNCE] weston 10.0.0". mailing list.
- ↑ "Wayland & Weston Compositor Ported To DragonFlyBSD - Phoronix". www.phoronix.com. Archived from the original on 16 August 2016. Retrieved 20 July 2016.
- ↑ Michael Larabel (November 03, 2008) Wayland: A New X Server For Linux, Phoronix
- ↑ 6.0 6.1 DJ Walker-Morgan (6 November 2008) New Wayland X server looks to how a modern desktop works Archived 2013-10-29 at the Wayback Machine, The H
- ↑ "Wayland (Google Groups) - Frequently Asked Questions". Archived from the original on 2010-05-15. Retrieved 2010-11-13.
- ↑ wayland google groups
- ↑ "Red Hat developer creates new X server, Wayland". Archived from the original on 2012-06-10. Retrieved 2010-11-13.
- ↑ http://www.phoronix.com/scan.php?page=news_item&px=ODMyNA – Wayland Meets Some Summer Love w/ New Changes (Phoronix)
- ↑ Mark Shuttleworth (2010-11-04). "Unity on Wayland". Mark Shuttleworth. Retrieved 2010-11-04.
- ↑ Oliver Ries (Mar 4 2013). "Taking Unity to the next level".
After thorough research, looking at existing options and weighing in costs & benefits we have decided to roll our own Display Server, Mir
{{cite web}}
: Check date values in:|date=
(help) - ↑ Michael Larabel (September 16, 2010). "Where Wayland May First Appear In Use By A Distro".
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-18. Retrieved 2010-11-13.
- ↑ http://lists.fedoraproject.org/pipermail/devel/2010-November/145273.html