Jump to content

ഓറഞ്ച് വില്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(William the Silent എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
William I, Prince of Orange
Key, Adriaen Thomas (ca. 1570–84), William of Orange {{citation}}: Check date values in: |year= (help)CS1 maint: year (link)
Prince of Orange
ഓഫീസിൽ
1544–1584
മുൻഗാമിRené of Châlon
പിൻഗാമിPhilip William, Prince of Orange
Stadtholder of Holland, Zeeland, Utrecht, Friesland
Leader of the Dutch Revolt
ഓഫീസിൽ
1559–1584
Stadtholder of Holland, Zeeland, and Utrecht
ഓഫീസിൽ
1559 – 1567 (removed from office after flight)
MonarchPhilip II of Spain
മുൻഗാമിMaximilian II of Burgundy
പിൻഗാമിMaximilien de Hénin-Liétard
Stadtholder of Holland, Zeeland, and Utrecht (reinstated by States General)
ഓഫീസിൽ
1572 – 1584 (assassination)
മുൻഗാമിMaximilien de Hénin-Liétard
പിൻഗാമിAdolf van Nieuwenaar (Utrecht)
Maurice of Nassau, Prince of Orange (Holland and Zeeland)
Republican Stadtholder of Friesland
ഓഫീസിൽ
1580 – 1584 (assassination)
വ്യക്തിഗത വിവരങ്ങൾ
ജനനം(1533-04-24)24 ഏപ്രിൽ 1533
Dillenburg, Nassau, Holy Roman Empire (now Germany)
മരണം10 ജൂലൈ 1584(1584-07-10) (പ്രായം 51)
Delft, Holland, Holy Roman Empire (now Netherlands)
പങ്കാളി(s)Anna of Egmond (1551–58)
Anna of Saxony (1561–71)
Charlotte of Bourbon (1575–82)
Louise de Coligny (1583-84)
കുട്ടികൾ16

വില്യം ഒന്നാമൻ , പ്രിൻസ് ഓഫ് ഓറഞ്ച് ( 24 ഏപ്രിൽ 1533 - 10 ജൂലൈ 1584 ) വില്യം ദ സൈലന്റ് എന്നും അറിയപ്പെടുന്നു. ഓറഞ്ചിലെ വില്യം എന്നാണു കൂടുതലായി അറിയപ്പെടുന്ന പേര്.സ്പെയിനുമായുള്ള ഡച്ച് കലാപത്തിന്റെ നേതൃത്വം വഹിച്ചത് ഇദ്ദേഹമായിരുന്നു. ഈ ഡച്ച് കലാപം എൺപത് വര്ഷത്തോളം ഉണ്ടായ യുദ്ധത്തിനു തുടക്കമിട്ടു. പിന്നീട് 1648 ലാണ് ഡച്ച് റിപ്പബ്ലിക് രൂപീകരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ഓറഞ്ച്_വില്യം&oldid=2311781" എന്ന താളിൽനിന്ന് ശേഖരിച്ചത്