Jump to content

വിൻഡോസ് ലൈവ് മെസഞ്ചർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Windows Live Messenger എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Windows Live Logo വിൻഡോസ് ലൈവ് മെസഞ്ചർ
Windows Live Messenger Icon
Windows Live Messenger Icon
വികസിപ്പിച്ചത്Microsoft
ആദ്യപതിപ്പ്July 22, 1999 (as MSN Messenger)
December 13, 2005 (as Windows Live Messenger)
Stable release
2009 (Build 14.0.8064.206) / ഫെബ്രുവരി 12 2009 (2009-02-12), 5787 ദിവസങ്ങൾ മുമ്പ്
ഓപ്പറേറ്റിങ് സിസ്റ്റംMicrosoft Windows, Xbox 360, Windows Mobile, S60 on Symbian OS 9.x and BlackBerry OS
ലഭ്യമായ ഭാഷകൾOver 50 languages
തരംInstant messaging client
അനുമതിപത്രംProprietary, Adware
വെബ്‌സൈറ്റ്http://messenger.live.com

മൈക്രോസോഫ്റ്റ് കമ്പനിയുടെ ഒരു ഓൺലൈൻ ചാറ്റിങ് സോഫ്റ്റ്‌വെയർ ആണ് വിൻഡോസ് ലൈവ് മെസഞ്ചർ. ഇത് മൈക്രോസൊഫ്റ്റിന്റെ പഴയ ഇൻസ്റ്റൻ ചാറ്റിന്ദ് സോഫ്റ്റ്‌വെയർ ആയ എം.എസ്.എൻ മെസ്സഞ്ചറിന്റെ പരിഷ്കൃത രുപമാണ്. ഈ ചാറ്റിങ്ങ് ക്ലൈന്റിലൂടെ ഓഡിയോ-വീഡിയോ ചാറ്റിങ് നടത്താവുന്നത്താണ്.

ഹോട്ട് മെയിൽ എകൗണ്ടും യാഹുമെയിൽ എകൗണ്ടും ഒരേപോലെ ഈ മെസ്സഞ്ചറിൽ ലോഗ് ചെയ്യാനായി ഉപയോഗിക്കാവുന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. [അവലംബം ആവശ്യമാണ്]


സ്കൈപ്പ് ഏറ്റെടുത്തതിനെത്തുടർന്ന് മൈക്രോസോഫ്റ്റ് സ്കൈപ്പ് അപ്ലിക്കേഷനു വമ്പിച്ച പ്രചാരം നൽകുകയും സ്കൈപ്പ് അക്കൗണ്ടുകളെ മൈക്രോസോഫ്റ്റ് അക്കൗണ്ടുകളുമായി ലയിപ്പിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. ഇതിനു ശേഷം ഉപയോക്താക്കൾ കൂടുതലായി കൂടുതൽ സൗകര്യങ്ങളുള്ള സ്കൈപ്പിലേക്ക് മാറുകയും, ഇത് വിൻഡോസ് ലൈവ് മെസഞ്ചർ ചൈന ഒഴിച്ചുള്ള രാജ്യങ്ങളിൽ നിർത്തലാക്കുകയും ചെയ്യുവാൻ ഇടയായി[1][2].

അവലംബം

[തിരുത്തുക]
  1. Protalinski, Emil (9 January 2013). "Microsoft confirms Messenger will be retired and users migrated to Skype on March 15". The Next Web. Retrieved 13 April 2013.
  2. Foley, Mary Jo (1 April 2013). "Countdown clock: Microsoft marches toward its Messenger phase-out". ZDNet. CBS Interactive. Retrieved 13 April 2013.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വിൻഡോസ്_ലൈവ്_മെസഞ്ചർ&oldid=3756383" എന്ന താളിൽനിന്ന് ശേഖരിച്ചത്