വയർ റെക്കോർഡിംഗ്
ദൃശ്യരൂപം
(Wire recording എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വയർ റെക്കോർഡിംഗ് അല്ലെങ്കിൽ മാഗ്നറ്റിക് വയർ റെക്കോർഡിംഗ് ആദ്യകാല കാന്തിക റെക്കോർഡിംഗ് സാങ്കേതികവിദ്യയായിരുന്നു. അനലോഗ് രീതിയിലൂടെ ശബ്ദലേഖനം നേർത്ത 37 ഗേജ് (0.004 ") സ്റ്റീൽ വയറിൽ കാന്തിക റെക്കോർഡിംഗ് നടത്തുന്നു. [1] [2] ആദ്യത്തെ ക്രൂഡ് മാഗ്നെറ്റിക് റെക്കോർഡർ 1898-ൽ വാൽഡെമർ പോൾസൺ കണ്ടുപിടിച്ചു. മസാച്യുസെറ്റ്സിലെ സ്പ്രിംഗ്ഫീൽഡിലെ അമേരിക്കൻ ടെലിഗ്രാഫോൺ കമ്പനി നിർമ്മിച്ച ടെലിഗ്രാഫോൺ ആണ് വാണിജ്യപരമായി എവിടെയും ലഭ്യമാക്കിയ ആദ്യത്തെ മാഗ്നറ്റിക് റെക്കോർഡർ.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Wire recorders എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)