ഇറാക്കിലെ സ്ത്രീകൾ
ദൃശ്യരൂപം
(Women in Iraq എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
![]() Iraqi women in their kitchen preparing a meal for a luncheon. | |
Gender Inequality Index | |
---|---|
Value | 0.557 (2012) |
Rank | 120th |
Maternal mortality (per 100,000) | 63 (2010) |
Women in parliament | 26.5% (2014)[1] |
Females over 25 with secondary education | 22.0% (2010) |
Women in labour force | 16% (2014)[2] |
Global Gender Gap Index | |
Value | NR (2012) |
Rank | NR out of 144 |
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇറാഖിലെ സ്ത്രീകളുടെ സ്ഥാനത്തെ ബാധിക്കുന്ന വിവിധ ഘടകങ്ങൾ നിലനിൽക്കുന്നു. യുദ്ധങ്ങൾ, പ്രത്യേകിച്ച് ഇറാക്ക് യുദ്ധം ഇതിലൊരു പ്രധാന ഘടകമാണ്. മതവിഭാഗീയത, ഇസ്ലാമിക നിയമത്തെക്കുറിച്ചുള്ള സംവാദങ്ങൾ, ഇറാഖിലെ ഭരണഘടന, സാസ്ക്കാരിക പാരമ്പര്യങ്ങൾ, ആധുനിക മതേതരത്വം തുടങ്ങിയവയെല്ലാം സ്ത്രീകളുടെ സ്ഥാനത്തെ വിവിധ തലങ്ങളിൽ സ്വാധീനിക്കുന്നു. യുദ്ധങ്ങളിലും ആഭ്യന്തരകലഹങ്ങളിലുമായി ആയിരക്കണക്കിന് ഇറാക്കി ഇക്കാലത്ത് സ്ത്രീകൾ വിധവകളായത്തീർന്നു. വനിതാസംഘടനകളും മറ്റും സ്ത്രീപീഠനങ്ങൾക്കെതിരെ പോരാട്ടം നടത്തുകയും അതേസമയം തന്നെ സ്ത്രീകളുടെ പദവി ഭരണത്തിലും വിദ്യാഭ്യാസം, ജോലിസ്ഥലം തുടങ്ങി വിവിധ തലങ്ങളിൽ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളിലും ഏർപ്പെട്ടുവരുന്നുണ്ട്.