Jump to content

ഡബ്ല്യു.സി. ബാനർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Womesh Chunder Bonnerjee എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉമേഷ്‌ ചന്ദ്ര ബാനർജി
Portarit
ജനനം(1844-12-29)29 ഡിസംബർ 1844
മരണം21 ജൂലൈ 1906(1906-07-21) (പ്രായം 61)
ദേശീയതIndian
കലാലയംOriental Seminary
Hindu School
തൊഴിൽLawyer
അറിയപ്പെടുന്നത്first president of Indian National Congress
ജീവിതപങ്കാളി(കൾ)
Hemangini Motilal
(m. 1859)

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്ൻറെ ആദ്യ പ്രസിഡൻറ് ആയിരുന്നു W.C.ബാനർജി (Womesh Chunder Bonnerjee ~ ഉമേഷ്‌ ചന്ദ്ര ബാനർജി) . 29 ഡിസംബർ 1844നു കൽക്കട്ടയിൽ ആയിരുന്നു അദ്ദേഹം ജനിച്ചത്. ബ്രിട്ടീഷ് ഹൌസ് ഓഫ് കോമൺസ് ലേക്ക് ആദ്യമായി മത്സരിച്ച ഇന്ത്യാക്കാരനും ഇയാൾ ആയിരുന്നു. എങ്കിലും അദ്ദേഹം ആ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=ഡബ്ല്യു.സി._ബാനർജി&oldid=3275470" എന്ന താളിൽനിന്ന് ശേഖരിച്ചത്