ലോക വ്യാപാര കേന്ദ്രം
ദൃശ്യരൂപം
(World Trade Center എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലോക വ്യാപാര കേന്ദ്രം | |
ലോക വ്യാപാര കേന്ദ്രം was the world's tallest building from 1972 to 1973.*
| |
ഇതിനു മുമ്പുണ്ടായിരുന്ന കെട്ടിടം | എമ്പയർ സ്റ്റേറ്റ് ബിൽഡിങ് |
ഇതിനു ശേഷം നിലവിൽവന്ന കെട്ടിടം | സിയേഴ്സ് ടവർ |
വസ്തുതകൾ | |
---|---|
സ്ഥാനം | ന്യൂയോർക്ക് സിറ്റി, ന്യൂയോർക്ക്, U.S. |
സ്ഥിതി | നശിപ്പിക്കപ്പെട്ടു |
നിർമ്മാണം | 1966-1973 |
നശിപ്പിക്കപ്പെട്ടു | സെപ്റ്റംബർ 11, 2001 (9/11 ആക്രമണങ്ങൾ) |
ഉയരം | |
ആന്റിനാ/Spire | 1,727 ft (526.3 മീ) [1] |
Roof | 1,368 അടി (417.0 മീ) |
Top floor | 1,355 അടി (413.0 മീ) |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 110 |
തറ വിസ്തീർണ്ണം | 8.6 ദശലക്ഷം ചതു. അടി 800,000 മീ² (1 & 2) |
ലിഫ്റ്റുകളുടെ എണ്ണം | 198 (1 & 2) |
കമ്പനികൾ | |
ആർക്കിടെക്ട് | മിനോരു യാമസാക്കി, എമെറി റോത്ത് & സൺസ് |
സ്ട്രച്ച്ചറൽ എഞ്ജിനീയർ |
ലെസ്‌ലീ റോബർട്ട്സൺ, ലെസ്‌ലീ ഇ. റോബർട്ട്സൺ അസോസിയേറ്റ്സ് |
കരാറുകാരൻ | റ്റിഷ്മാൻ റിയാലിറ്റി & കൺസ്ട്രക്ഷൻ കമ്പനി |
ഉടമസ്ഥൻ | ന്യൂയോർക്കിന്റെയും ന്യൂജെഴ്സിയുടെയും തുറമുഖ അധികാരി |
*Fully habitable, self-supported, from main entrance to highest structural or architectural top; see the list of tallest buildings in the world for other listings. |
അമേരിക്കയിലെ ന്യൂ യോർക്ക് നഗരത്തിൽ സ്ഥിതി ചെയ്തിരുന്ന ഒരു കെട്ടിടമായിരുന്നു ലോക വ്യാപാര കേന്ദ്രം അഥവാ വേൾഡ് ട്രേഡ് സെന്റർ(World Trade Ccenter). 2001 സെപ്റ്റംബർ 11-ന് അൽ-ഖ്വയ്‌ദയുമായി ബന്ധമുള്ള ഒരു സംഘം തീവ്രവാദികൾ ഈ കെട്ടിടം പൂർണ്ണമായി തകർത്തു[2]
അവലംബം
[തിരുത്തുക]- ↑ SkyscraperPage - One World Trade Center, source:Federal Communications Commission
- ↑ "Bin Laden claims responsibility for 9/11". CBC News. 2004-10-29. Archived from the original on 2011-07-28. Retrieved 2006-09-07.