റൈറ്റ് സഹോദരന്മാർ
ദൃശ്യരൂപം
(Wright brothers എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓർവിൽ റൈറ്റ് | |
---|---|
![]() | |
ജനനം | |
മരണം | 30 ജനുവരി 1948 | (പ്രായം 76)
തൊഴിൽ(s) | സൈക്കിൾ നിർമ്മാതാവ്,ശാസ്ത്രജ്ഞൻ,പൈലറ്റ് പരിശീലകൻ |
ജീവിതപങ്കാളി | വിവാഹിതനല്ല |
വിൽബർ റൈറ്റ് | |
---|---|
![]() | |
ജനനം | |
മരണം | 30 മേയ് 1912 | (പ്രായം 45)
തൊഴിൽ(s) | സൈക്കിൾ നിർമ്മാതാവ്,ശാസ്ത്രജ്ഞൻ,പൈലറ്റ് പരിശീലകൻ |
ജീവിതപങ്കാളി | വിവാഹിതനല്ല |
ലോകത്താദ്യമായി വായുവിൽ വച്ച് നിയന്ത്രിക്കാവുന്ന വിമാനം നിർമ്മിച്ചത് റൈറ്റ് സഹോദരന്മാർ എന്നറിയപ്പെടുന്ന വിൽബർ റൈറ്റും ഓർവിൽ റൈറ്റുമാണ്.1903 ഡിസംബർ 17ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് അവരിരുവരും ചേർന്ന് നിർമ്മിച്ച വിമാനം 52 സെക്കന്റ് നേരം വായുവിൽ പറന്നു.ഏകദേശം 852 അടി ദൂരമാണ് ആ വിമാനം സഞ്ചരിച്ചത്.