Jump to content

യൂസഫ് മെഹർ ആലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Yusuf Meherally എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Meher Ali

ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്നു യൂഫഫ് മെഹർ ആലി (സെപ്റ്റംബർ 23, 1903 - ജൂലൈ 2, 1950). 1942 ൽ അദ്ദേഹം യെർവാഡ സെൻട്രൽ ജയിലിൽ ആയിരിക്കുബോൾ ബോംബെ നഗര മേയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.[1][2]

നാഷണൽ മിത്ര, ബോംബെ യൂത്ത് ലീഗ് കോൺഗ്രസ്, സോഷ്യലിസ്റ്റ് പാർട്ടി എന്നി സംഘടകളുടെ സ്ഥാപകൻ കൂടി ആണ് അദ്ദേഹം.[3] നിരവധി ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളും വഹിച്ചിരുന്നു.[4]Quit India എന്ന മുദ്രാവാക്യം ഇദ്ദേഹത്തിൻ്റെ സംഭാവനയാണ് '

കൃതികളുടെ പട്ടിക[തിരുത്തുക]

  1. What to Read: A Study Syllabus (1937)
  2. Leaders of India (1942)
  3. A Trip to Pakistan (1944)
  4. The Modern World: A Political Study Syllabus, Part 1 (1945)
  5. The Price of Liberty (1948)
  6. Underground Movement(1942)

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-19. Retrieved 2018-08-21.
  2. "Archived copy". Archived from the original on October 10, 2012. Retrieved September 14, 2010.{{cite web}}: CS1 maint: archived copy as title (link)
  3. "Archived copy". Archived from the original on October 10, 2012. Retrieved September 14, 2010.{{cite web}}: CS1 maint: archived copy as title (link)
  4. Article in the Tribune about 'Simon Go Back' agitation
"https://ml.wikipedia.org/w/index.php?title=യൂസഫ്_മെഹർ_ആലി&oldid=4080870" എന്ന താളിൽനിന്ന് ശേഖരിച്ചത്