ഉള്ളടക്കത്തിലേക്ക് പോവുക

പെണാർവള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Zanonia indica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പെണാർവള്ളി
Scientific classification
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Genus:
Zanonia
Species:
Z. indica
Binomial name
Zanonia indica
Synonyms

വെള്ളരിയുടെ കുടുംബമായ കുക്കുർബിറ്റേസീയിലെ ഒരു സസ്യമാണ് പെണാർവള്ളി.(ശാസ്ത്രീയനാമം: Zanonia indica). ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കു കിഴക്കെ ഏഷ്യ തുടങ്ങി ന്യൂ ഗിനിയയുടെ കിഴക്കുഭാഗം വരെ കാണപ്പെടുന്ന ബഹുവർഷിയായ ഒരു വള്ളിച്ചെടിയാണിത്. സാനോണിയ ജനുസിൽ ഈ ഒരു സ്പീഷിസ് മാത്രമേയുള്ളൂ.[1] ക്ലിപർ ശലഭ-ലാർവകളുടെ ഭക്ഷണസസ്യങ്ങളിൽ ഒന്നാണിത്.


അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പെണാർവള്ളി&oldid=3563702" എന്ന താളിൽനിന്ന് ശേഖരിച്ചത്