അസീർ പ്രവിശ്യ
ദൃശ്യരൂപം
('Asir Province എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അസീർ | |
---|---|
عسير | |
തലസ്ഥാനം | അബഹ |
പ്രധാന പ്രദേശങ്ങൾ | 12 |
സർക്കാർ | |
• ഗവർണർ | ഫൈസൽ ബിൻ ഖാലിദ് രാജകുമാരൻ |
വിസ്തീർണ്ണം | |
• ആകെ | 81,000 ച.കി.മീ. (31,000 ച മൈ) |
ജനസംഖ്യ (2010) | |
• ആകെ | 19,13,392 |
• ജനസാന്ദ്രത | 2,362/ച.കി.മീ. (6,120/ച മൈ) |
ISO 3166-2 | 14 |
സൗദി അറേബ്യയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രവിശ്യയാണ് അസീർ /ˈɑːsɪər/ (അറബി: عسير ʿAsīr)[1]. 81000 ചതുരശ്ര കിലോമീറ്റർ വിസ്ത്രിതിയുള്ള പ്രവിശ്യയുടെ തലസ്ഥാനം അബഹയാണ്. രാജ്യത്തെ ഉയർന്ന പ്രദേശമായ അസീർ പ്രവിശ്യയുടെ കാലാവസ്ഥ തണുപ്പാണ്. സൗദി അറേബ്യയിൽ മഴ ഏറ്റവും കൂടുതൽ ലഭിക്കുന്ന പ്രദേശം കൂടിയാണ് അസീർ പ്രവിശ്യ. അബഹ, ഖമീസ് മുശൈത്ത്, ബിഷ എന്നിവയാണ് പ്രവിശ്യയിലെ മറ്റു പ്രധാന നഗരങ്ങൾ.