ബിഷ
ദൃശ്യരൂപം
ബിഷ بيشة | |
---|---|
രാജ്യം | സൗദി അറേബ്യ |
പ്രവിശ്യ | അസീർ |
സർക്കാർ | |
• ഗവർണർ | ഫൈസൽ ഇബ്ൻ ഖാലിദ് |
വിസ്തീർണ്ണം | |
• ജലം | 0 ച.കി.മീ. (0 ച മൈ) |
ഉയരം | 2,000 മീ (7,000 അടി) |
ജനസംഖ്യ (2010) | |
• ആകെ | 86,201 |
സമയമേഖല | UTC+3 |
സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിൽ പെട്ട ഒരു നഗരമാണ് ബിഷ (അറബി: بيشة, Bīšah). ബിഷ നഗരസഭയാണ് നഗരഭരണം നിയന്ത്രിക്കുന്നത്.