Jump to content

സകാക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സകാക

سكاكا
Skyline of സകാക
Motto(s): 
Image
ജനസംഖ്യ
 (2010)
 • ആകെ1,50,257
സമയമേഖലGMT
 • Summer (DST)3+

സൗദി അറേബ്യയുടെ വടക്ക്-കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് സകാക (അറബി: سكاكا)[1]. അൽ ജൗഫ് പ്രവിശ്യയുടെ തലസ്ഥാനമായ സകാക രാജ്യ തലസ്ഥാനമായ റിയാദിൽ നിന്ന് 1200 കിലോമീറ്റർ അകലെയാണ് നില കൊള്ളുന്നത്‌[2]. 2010 ലെ കണക്കെടുപ്പ് പ്രകാരം പ്രദേശത്തെ ജനസംഖ്യ 150,257 ആണ്[3].

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-23. Retrieved 2013-02-17.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-23. Retrieved 2013-02-17.
  3. http://www.citypopulation.de/SaudiArabia.html


"https://ml.wikipedia.org/w/index.php?title=സകാക&oldid=3792250" എന്ന താളിൽനിന്ന് ശേഖരിച്ചത്