Jump to content

എറിക് റോമർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Éric Rohmer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എറിക് റോമർ
Rohmer at the Cinémathèque Française in 2004
ജനനം
Maurice Henri Joseph Schérer or Jean Marie Maurice Schérer

(1920-03-20)20 മാർച്ച് 1920
മരണം11 ജനുവരി 2010(2010-01-11) (പ്രായം 89)
തൊഴിൽFilm Director, Journalist, Teacher
സജീവ കാലം1945–2010
ജീവിതപങ്കാളി(കൾ)Thérèse Schérer (2 children)

പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിരൂപകനുമായിരുന്നു എറിക് റോമർ. ഫ്രഞ്ച് നവതരംഗ സിനിമയുടെ വക്താക്കളിൽ ഒരാളായ റോമർ വിഖ്യാത സംവിധായകരായ ഗൊദാർദിന്റെയും ത്രൂഫോയുടെയും കൂട്ടാളിയായിരുന്നു.[1]

ജീവിതരേഖ

[തിരുത്തുക]

ഫ്രാൻസിലെ ടുലിസിൽ 1920 ലാണ് ജനനം. 'സിക്‌സ് മോറൽ ടെയ്ൽസ്' എന്ന ചലച്ചിത്ര പരമ്പരയാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. പ്രണയബന്ധങ്ങളുടെ പൊരുളന്വേഷിച്ച സിനിമകളിലൂടെ ശ്രദ്ധേയനായ റോമർ വിഖ്യാത ഫ്രഞ്ച്മാസിക 'കഹേദു സിനിമ'യുടെ എഡിറ്ററായിരുന്നു.[2][3] വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കർ നാമനിർദ്ദേശം നേടിയ 'മൈ നൈറ്റ് അറ്റ് മോദ്‌സ്' ലോകമെങ്ങുമുള്ള ചലച്ചിത്രാസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റി. 'പോളിൻ അറ്റ് ദ ബീച്ച്' ഉൾപ്പെടെയുള്ള ചിത്രങ്ങൾ ഒട്ടേറെ ചലച്ചിത്ര മേളയിൽ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

സിനിമകൾ

[തിരുത്തുക]

പുരസ്കാരം

[തിരുത്തുക]
  • വെനീസ് ഫെസ്റ്റിവലിൽ ഗോൾഡൻ ലയൺ പുരസ്കാരം (2011)
  • ബർലിൻ ചലച്ചിത്ര മേളയിൽ പ്രത്യേക പുരസ്കാരം[4]
  • കാൻ മേളയിൽ ഗ്രാൻഡ് പ്രീ പുരസ്കാരം

അവലംബം

[തിരുത്തുക]
  1. http://www.mathrubhumi.com/online/malayalam/news/story/125423/2010-01-14/world[പ്രവർത്തിക്കാത്ത കണ്ണി]
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Film-maker Rohmer dies in Paris എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. Neupert, Richard John (19 February 2007). A history of the French new wave cinema. Univ of Wisconsin Press. p. 29. ISBN 978-0-299-21704-4. Retrieved 3 June 2011. Eric Rohmer, who began writing for Cahiers at age thirty-one
  4. "Berlinale 1967: Prize Winners". berlinale.de. Archived from the original on 2013-10-15. Retrieved 2010-02-27.

അധിക വായനയ്ക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എറിക്_റോമർ&oldid=4135743" എന്ന താളിൽനിന്ന് ശേഖരിച്ചത്