എറിക് റോമർ
ദൃശ്യരൂപം
എറിക് റോമർ | |
---|---|
ജനനം | Maurice Henri Joseph Schérer or Jean Marie Maurice Schérer 20 മാർച്ച് 1920 |
മരണം | 11 ജനുവരി 2010 | (പ്രായം 89)
തൊഴിൽ | Film Director, Journalist, Teacher |
സജീവ കാലം | 1945–2010 |
ജീവിതപങ്കാളി(കൾ) | Thérèse Schérer (2 children) |
പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിരൂപകനുമായിരുന്നു എറിക് റോമർ. ഫ്രഞ്ച് നവതരംഗ സിനിമയുടെ വക്താക്കളിൽ ഒരാളായ റോമർ വിഖ്യാത സംവിധായകരായ ഗൊദാർദിന്റെയും ത്രൂഫോയുടെയും കൂട്ടാളിയായിരുന്നു.[1]
ജീവിതരേഖ
[തിരുത്തുക]ഫ്രാൻസിലെ ടുലിസിൽ 1920 ലാണ് ജനനം. 'സിക്‌സ് മോറൽ ടെയ്ൽസ്' എന്ന ചലച്ചിത്ര പരമ്പരയാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. പ്രണയബന്ധങ്ങളുടെ പൊരുളന്വേഷിച്ച സിനിമകളിലൂടെ ശ്രദ്ധേയനായ റോമർ വിഖ്യാത ഫ്രഞ്ച്മാസിക 'കഹേദു സിനിമ'യുടെ എഡിറ്ററായിരുന്നു.[2][3] വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കർ നാമനിർദ്ദേശം നേടിയ 'മൈ നൈറ്റ് അറ്റ് മോദ്‌സ്' ലോകമെങ്ങുമുള്ള ചലച്ചിത്രാസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റി. 'പോളിൻ അറ്റ് ദ ബീച്ച്' ഉൾപ്പെടെയുള്ള ചിത്രങ്ങൾ ഒട്ടേറെ ചലച്ചിത്ര മേളയിൽ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
സിനിമകൾ
[തിരുത്തുക]- 1959 Sign of Leo
- 1967 The Collector
- 1969 My Night at Maud's
- 1970 Claire's Knee
- 1972 Love in the Afternoon
- 1976 The Marquise of O...
- 1978 Perceval
- 1980 Catherine de Heilbronn
- 1981 The Aviator's Wife
- 1982 A Good Morning
- 1983 Pauline at the Beach
- 1984 Full Moon in Paris
- 1986 The Green Ray
- 1987 My Girlfriend's Boyfriend
- 1987 Le trio en si bémol
- 1987 Four Adventures of Reinette and Mirabelle
- 1990 A Tale of Springtime
- 1992 A Tale of Winter
- 1993 The Tree, The Mayor, and the Mediatheque
- 1995 Rendezvous in Paris
- 1996 A Tale of Summer
- 1998 A Tale of Autumn
- 2000 The Lady And The Duke
- 2004 Triple Agent
- 2007 Romance of Astree and Celadon
പുരസ്കാരം
[തിരുത്തുക]- വെനീസ് ഫെസ്റ്റിവലിൽ ഗോൾഡൻ ലയൺ പുരസ്കാരം (2011)
- ബർലിൻ ചലച്ചിത്ര മേളയിൽ പ്രത്യേക പുരസ്കാരം[4]
- കാൻ മേളയിൽ ഗ്രാൻഡ് പ്രീ പുരസ്കാരം
അവലംബം
[തിരുത്തുക]- ↑ http://www.mathrubhumi.com/online/malayalam/news/story/125423/2010-01-14/world[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Film-maker Rohmer dies in Paris
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Neupert, Richard John (19 February 2007). A history of the French new wave cinema. Univ of Wisconsin Press. p. 29. ISBN 978-0-299-21704-4. Retrieved 3 June 2011.
Eric Rohmer, who began writing for Cahiers at age thirty-one
- ↑ "Berlinale 1967: Prize Winners". berlinale.de. Archived from the original on 2013-10-15. Retrieved 2010-02-27.
അധിക വായനയ്ക്ക്
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് എറിക് റോമർ
- extensive biography of Eric Rohmer
- എറിക് റോമർ at AlloCiné (in French)
- Éric Rohmer — critical essay at Kamera Archived 2005-07-28 at the Wayback Machine.
- Interview with 'The French Revolutionary - Eric Rohmer
- Tom Milne Obituary: Eric Rohmer, The Guardian, 11 January 2010
- Christopher Hawtree "Eric Rohmer: Prolific film-maker, critic and novelist whose pioneering work homed in on romantic tangles", The Independent, 13 January 2010
- "Eric Rohmer: director whose films included Le genou de Claire", Archived 2011-06-04 at the Wayback Machine. The Times, 12 January 2010
- "On Eric Rohmer" in memoriam from n+1
- "The Grave of Eric Rohmer (Maurice Scherer), Montparnasse Cemetery, Paris.",.