Jump to content

അംബിക (നദി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗുജറാത്തിലെ ഡാംഗ്സ് ജില്ലയിൽ നിന്നും ഉത്ഭവിച്ച് അറബിക്കടലിൽ ചേരുന്ന നദിയാണ് അംബിക നദി.(Ambika River), (અંબિકા નદી). ഗുജറാത്തിലെ നവസാരി ജില്ലയിലൂടെ കടന്ന് മഹാരാഷ്ട്ര സംസ്ഥാനത്തിലെ നാസികിലൂടെ ഒഴുകുന്നു. 136 കിലോമീറ്റർ നീളമുള്ള ഈ നദിയിൽ ശരാശരി 1247 ദശലക്ഷം ക്യു.മീറ്റർ ജലമാണ് പ്രതിവർഷം ഒഴുകുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അംബിക_(നദി)&oldid=3622441" എന്ന താളിൽനിന്ന് ശേഖരിച്ചത്