അംശബന്ധം
ദൃശ്യരൂപം
ഗണിതശാസ്ത്രത്തിൽ രണ്ടു സംഖ്യകളെ താരതമ്യപ്പെടുത്താൻ ആ സംഖ്യകളുടെ ഭിന്നിതം ഉപയോഗപ്പെടുത്തുന്നു. ഈ ഭിന്നിതമാണു് അവയുടെ അംശബന്ധം.
- ഉദാഹരണം:- 4 മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള ഒരു ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 4:3 ആണു്