Jump to content

അകാരമത്സ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അകാരമത്സ്യം
adult
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Actinopterygii
Order: Cichliformes
Family: Cichlidae
Tribe: Geophagini
Subtribe: Acarichthyina
Genus: Acarichthys
C. H. Eigenmann, 1912
Species:
A. heckelii
Binomial name
Acarichthys heckelii
Synonyms[1]
  • Acara heckelii Müller & Troschel, 1849
  • Geophagus thayeri Steindachner, 1875
  • Acara subocularis Cope, 1878

സിക്ലിഡ്കുടുംബത്തിൽപ്പെട്ട ഒരു തെക്കേ അമേരിക്കൻ ഇനം മത്സ്യമാണ് അകാരകൾ. ഇവയുൾപ്പെട്ട അകാരിതൈസ് ഒരു ഏകവർഗ്ഗ ജനുസ്സാണ്. അതായത് ഈ ജനുസ്സിൽ ഒരു സ്പീഷീസ് മാത്രമേ ഉള്ളൂ. ഇതിന്റെ ചിറകിന്റെ പ്രത്യേകതകൊണ്ട് threadfin acara എന്നാണ് സാമാന്യനാമമായി ആംഗലത്തിൽ ഉപയോഗിക്കുന്നത്[2]. ഇവ ആമസോൺ നദി, എസ്സെക്വിബോ നദിപ്രദേശങ്ങളിൽ ആണ് സ്വാഭാവികമായ ആവാസവ്യവസ്ഥയിലാണ് ഉള്ളത്. അക്വേറിയം മത്സ്യവ്യാപാരത്തിൽ പ്രമുഖസ്ഥാനം ഈ മത്സ്യത്തിനുണ്ട്.


വർഗ്ഗീകരണം

[തിരുത്തുക]

1848ൽ മ്യൂളർ മുതൽ പല ശാസ്ത്രജ്ഞരും ഇതിനെ അകാര ഹെക്കെലി എന്ന പേരിട്ടു. 1912-ൽ ആണ് അകാരിതൈസ് എന്ന ജനുസ്സിൽ പെടുത്തിയത്.[3] യോഹാൻ ജേക്കബ് ഹെക്കെൽ എന്ന വിയന്ന മ്യൂസിയം ഡയറക്റ്റർ ആണ് തനിക്ക് അയച്ചുകിട്ടിയ ഈ മത്സ്യത്തിനു ത്രഡ്ഫിൻ അക്കാര എന്ന പേർ നൽകിയത[4] സിക്ലിഡ്കളെകുറിച്ച ആധികാരികമായി പഠിച്ച ആദ്യകാലവ്യക്തിയായിരുന്നു അദ്ദേഹം [5]

വിവരണം

[തിരുത്തുക]
Subadult

കനം കുറഞ്ഞ ആഴം കൂടിയശരീരമുള്ള ഒരു മത്സ്യമാണ് അകാര. ചാരനിറഞ്ഞ വെള്ളീനിറമാണ് ശരീരത്തിനെ മേൽഭാഗത്തിന്. വെള്ളി വരകളോടുകൂടിയ മെലിഞ്ഞ ഉദരം. കണ്ണിനുതാഴെ ഒരു കുത്തനെ കറുത്ത പാടുണ്ട്..[2]

വിതരണം

[തിരുത്തുക]

തെക്കേ അമേരിക്കയിലെ ആമസോൺ എസ്സേക്വിബോ പ്രദേശങ്ങളാണ് ഇവ കാണപ്പെടുന്നത്.സിംഗപ്പൂർ, കിഴക്കൻ ഏഷ്യ, എന്നിവിടങ്ങളിൽ പ്രചാരം ലഭിച്ചു, തെക്കനമേരിക്കൻ സിക്ലിഡുകളീൽ ഏഷ്യയിൽ പ്രചാരമേറിയ മത്സ്യങ്ങളിൽ പ്രമുഖസ്ഥാനം അകാരക്കുണ്ട്.[6]


അവലംബം

[തിരുത്തുക]
  1. Froese, Rainer, and Daniel Pauly, eds. (2018). "Acarichthys heckelii" in ഫിഷ്ബേസ്. June 2018 version.
  2. 2.0 2.1 Tan, H.H.; Lim, K.K.P. (2008). "Acarichthys heckelii (Müller & Troschel), an introduced cichlid fish in Singapore" (PDF). Nature in Singapore. 2008 (1): 129–133.
  3. Leibel, Wayne (15 August 1997). "Heckel's Thread-Finned Acara Acarichthys heckelii (Mueller and Troschel 1848)". The Cichlid Room Companion. Retrieved 27 July 2016.
  4. Naturhistorisches Museum Wien History of the Fish Collection
  5. Christopher Scharpf; Kenneth J. Lazara (22 September 2018). "Order CICHLIFORMES: Family CICHLIDAE: Subfamily CICHLINAE (d-w)". The ETYFish Project Fish Name Etymology Database. Christopher Scharpf and Kenneth J. Lazara. Retrieved 17 November 2018. {{cite web}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  6. Ng, Peter K.L.; Corlett, Richard; Tan, Hugh T.W. (2011). Singapore Biodiversity: An Encyclopedia of the Natural Environment and Sustainable Development. Editions Didier Millet. p. 264. ISBN 978-981-4260-08-4.


"https://ml.wikipedia.org/w/index.php?title=അകാരമത്സ്യം&oldid=3206305" എന്ന താളിൽനിന്ന് ശേഖരിച്ചത്