അകിത ഇനു
ദൃശ്യരൂപം
അകിത ഇനു | |||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
![]() അമേരിക്കൻ രൂപഭംഗിയുള്ള അകിത (ഇടത്തെ) and ജാപ്പനീസ് രൂപഭംഗിയുള്ള അകിത (വലത്തെ) | |||||||||||||||||||||||||||||||||
Other names | അകിത , ജാപ്പനീസ് അകിത , അമേരിക്കൻ അകിത , Great Japanese Dog (Obsolete) | ||||||||||||||||||||||||||||||||
Origin | ജപ്പാൻ | ||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||
Dog (domestic dog) |
വലിയ ഒരിനം നായ ജനുസാണ് അകിത ഇനു. ഇവ ഉരുത്തിരിഞ്ഞത് ജപ്പാനിലെ പർവ്വതനിരകളിലാണ്. ഇവയിൽ ഇപ്പോൾ രണ്ടു തരം ഉണ്ട്; ജപ്പാനീസ് തരവും, അമേരിക്കൻ തരവും. 1957 വരെ ഇന്ന് കാണുന്ന അകിതയുടെ പുർവ്വികരെ ജപ്പാനിൽ കാട്ടുപന്നിയെയും, കരടി, മാൻ എന്നിവയെയും വേട്ടയാടാൻ ഉപയോഗിച്ചിരുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "Bear hunting in Japan 1957". Raritan River Akita Club inc. Archived from the original (website) on 2011-02-19. Retrieved 19 April 2011.
കൂടുതൽ വായനക്ക്
[തിരുത്തുക]- Akita World. Bimonthly Akita Magazine.
- Skabelund, Aaron Herald (2011). Empire of Dogs: Canines, Japan, and the Making of the Modern Imperial World (A Study of the Weatherhead East Asian Institute. Ithaca, NY: Columbia University. ISBN 978-0-8014-5025-9.
{{cite book}}
:|format=
requires|url=
(help) ISBN 080145025X
Wikimedia Commons has media related to Akita(dog).