അകിമെൽ ഒ'ഒധാം (പിമ)
ദൃശ്യരൂപം
Total population | |
---|---|
19,921 +/-4,574 (2010)[1] | |
Regions with significant populations | |
United States ( Arizona) | |
Languages | |
O'odham, English, Spanish | |
Religion | |
Roman Catholicism, traditional tribal religion[2] | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Ak-Chin O'odham, Hia C-ed O'odham, Tohono O'odham |
പിമ /ˈpiːmə/[3] അഥവാ അകിമെൽ ഒ'ഒധാം, "നദീ ജനങ്ങൾ” (River People), ഐക്യനാടുകളിലെ അമേരിക്കൻ ഇന്ത്യൻ വംശക്കാരിലെ ഒരു വിഭാഗമാണ്. ഇവർ നേരത്തേ പിമ എന്നറിയപ്പെട്ടിരുന്നു. ഇവരുടെ ആദിമ അധിവാസമേഖല ഇന്നത്തെ മദ്ധ്യ, തെക്കൻ അരിസോണയാണ്. ഇന്നത്തെക്കാലത്ത് അവശേഷിച്ച ഈ വർഗ്ഗക്കാരിലധികവും അകിമെൽ ഒ'ഒധാം എന്ന ഗോത്രത്തിലെ രണ്ടു വ്യത്യസ്ത ബാൻറുകളിൽ ഉൾപ്പെട്ട് രണ്ട് റിസർവ്വേഷനുകളിലായി വസിക്കുന്നു. കേലി അകിമൽ ഒ'ഒധാം ബാൻറ്, ജില റിവർ ഇന്ത്യൻ കമ്യൂണിറ്റിയിലും (GRIC) ഓങ്ക് അകിമെൽ ഒ'ഒധാം ബാൻറ്, സാൾട്ട് റിവർ പിമ-മാരിക്കോപ്പ ഇന്ത്യൻ കമ്യൂണിറ്റിയിലുമായാണ് (SRPMIC) വസിക്കുന്നത്.
1688 നു മുമ്പുള്ള ചരിത്രം
[തിരുത്തുക]1694 നു ശേഷമുള്ള ചരിത്രം
[തിരുത്തുക]അകിമെൽ ഒ'ഒധാമും സാൾട്ട് നദിയും
[തിരുത്തുക]ആധുനിക ജീവിതം
[തിരുത്തുക]ആചാരങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ U.S. Census Bureau, 2011 American Community Survey, http://factfinder2.census.gov/faces/tableservices/jsf/pages/productview.xhtml?pid=ACS_10_1YR_B02005&prodType=table
- ↑ Pritkzer, 62