അകെർനർ
ദൃശ്യരൂപം
നിരീക്ഷണ വിവരം എപ്പോഹ് J2000 | |
---|---|
നക്ഷത്രരാശി (pronunciation) |
Eridanus |
റൈറ്റ് അസൻഷൻ | 01h 37m 42.84548s[1] |
ഡെക്ലിനേഷൻ | –57° 14′ 12.3101″[1] |
ദൃശ്യകാന്തിമാനം (V) | 0.445[2] |
സ്വഭാവഗുണങ്ങൾ | |
സ്പെക്ട്രൽ ടൈപ്പ് | B6 Vep[3] |
U-B കളർ ഇൻഡക്സ് | −0.64[2] |
B-V കളർ ഇൻഡക്സ് | −0.17[2] |
ചരനക്ഷത്രം | Lambda Eridani |
ആസ്ട്രോമെട്രി | |
കേന്ദ്രാപഗാമി പ്രവേഗം(radial velocity) (Rv) | +16[4] km/s |
പ്രോപ്പർ മോഷൻ (μ) | RA: 87.00 ± 0.58[1] mas/yr Dec.: −38.24 ± 0.50[1] mas/yr |
ദൃഗ്‌ഭ്രംശം (π) | 23.39 ± 0.57[1] mas |
ദൂരം | 139 ± 3 ly (43 ± 1 pc) |
കേവലകാന്തിമാനം (MV) | -2.77 |
ഡീറ്റെയിൽസ് | |
പിണ്ഡം | 6–8[5] M☉ |
വ്യാസാർദ്ധം | 7.3 × 11.4[6] R☉ |
ഉപരിതല ഗുരുത്വം (log g) | 3.5[7] |
പ്രകാശതീവ്രത | 3,150[6] L☉ |
താപനില | ~15,000[7] K |
പ്രായം | 1–5 × 108[അവലംബം ആവശ്യമാണ്] വർഷം |
മറ്റു ഡെസിഗ്നേഷൻസ് | |
ഏറ്റവും പ്രഭയേറിയ നക്ഷത്രങ്ങളിൽ ഒൻപതാമത്തേതാണ് അകെർനർ[9]. ഒറയൺ നക്ഷത്രരാശിയുടെ തെക്കുകിഴക്കാണ് ഈ നക്ഷത്രം കാണപ്പെടുന്നത്. എറിദാനസ് (Eridanus) നക്ഷത്രരാശിയിൽ ഉൾപ്പെടുന്നതിനാൽ ഇത് 'ആൽഫാ എറിദാനി' എന്നും അറിയപ്പെടുന്നു. മുഖ്യശ്രേണിയിൽ നീലക്കുള്ളൻ വിഭാഗത്തിൽ പ്പെടുന്ന ഒരു നക്ഷത്രമാണ് അകെർനർ.ദൃശ്യകാന്തിമാനം -0.46 ഉം കേവലകാന്തിമാനം - 2.7 ഉം ആണ്. ഭൂമിയിൽനിന്നും 144 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ഈ നക്ഷത്രത്തിന് സൂര്യനെക്കാൾ 1,150 മടങ്ങു പ്രഭയുണ്ട്. B3V വർണരാജി വിഭാഗത്തിൽപ്പെടുന്ന ഈ നക്ഷത്രം ഒരു കവച നക്ഷത്രമാണെന്നും (shell star) അഭിപ്രായമുണ്ട്. അറബിയിൽ അകെർനർ എന്ന പദത്തിന് 'നദിയുടെ അവസാനം' എന്നാണ് അർത്ഥം. എറിദാനസ് എന്ന നക്ഷത്രരാശിക്ക് നദിയുടെ രൂപം സങ്കല്പിച്ചിരിക്കുന്നു. അതിന്റെ തെക്കേ അറ്റത്താണ് അകെർനർ നക്ഷത്രമുള്ളത്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 van Leeuwen, F. (2007), "Validation of the new Hipparcos reduction", Astronomy and Astrophysics, 474 (2): 653–664, arXiv:0708.1752, Bibcode:2007A&A...474..653V, doi:10.1051/0004-6361:20078357
{{citation}}
: Unknown parameter|month=
ignored (help) - ↑ 2.0 2.1 2.2 Cousins, A. W. J. (1972), "UBV Photometry of Some Very Bright Stars", Monthly Notes of the Astronomical Society, Southern Africa, 31: 69, Bibcode:1972MNSSA..31...69C
- ↑ Nazé, Y. (2009), "Hot stars observed by XMM-Newton. I. The catalog and the properties of OB stars", Astronomy and Astrophysics, 506 (2): 1055–1064, arXiv:0908.1461, Bibcode:2009A&A...506.1055N, doi:10.1051/0004-6361/200912659
{{citation}}
: Unknown parameter|month=
ignored (help) - ↑ Evans, D. S. (June 20–24, 1966). "The Revision of the General Catalogue of Radial Velocities". Determination of Radial Velocities and their Applications, Proceedings from IAU Symposium no. 30. University of Toronto: International Astronomical Union. Retrieved 2009-09-10.
{{cite conference}}
: Unknown parameter|booktitle=
ignored (|book-title=
suggested) (help); Unknown parameter|editors=
ignored (|editor=
suggested) (help) - ↑ Kaler, James B., "ACHERNAR (Alpha Eridani)", Stars, University of Illinois, retrieved 2011-12-20
- ↑ 6.0 6.1 Carciofi, A. C.; et al. (2008), "On the Determination of the Rotational Oblateness of Achernar", The Astrophysical Journal, 676 (1): L41 – L44, arXiv:0801.4901, Bibcode:2008ApJ...676L..41C, doi:10.1086/586895
{{citation}}
: Unknown parameter|month=
ignored (help) - ↑ 7.0 7.1 Kervella, P.; et al. (2009), "The environment of the fast rotating star Achernar. II. Thermal infrared interferometry with VLTI/MIDI", Astronomy and Astrophysics, 493 (3): L53 – L56, arXiv:0812.2531, Bibcode:2009A&A...493L..53K, doi:10.1051/0004-6361:200810980
{{citation}}
: Unknown parameter|month=
ignored (help) - ↑ "Achernar -- Be Star", SIMBAD, Centre de Données astronomiques de Strasbourg, retrieved 2010-02-16
- ↑ SolStation.com
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അകെർനർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |