Jump to content

അക്രോഡെക്റ്റസ് കൊടുമുടി

Coordinates: 36°51′39″N 118°22′30″W / 36.8607681°N 118.3750983°W / 36.8607681; -118.3750983
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Acrodectes Peak
Acrodectes Peak is on the left, viewed from the north
ഉയരം കൂടിയ പർവതം
Elevation13,187 ft (4020 m)  NAVD 88[1]
Prominence1,339 അടി (408 മീ) [1]
Coordinates36°51′39″N 118°22′30″W / 36.8607681°N 118.3750983°W / 36.8607681; -118.3750983[2]
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Acrodectes Peak is located in California
Acrodectes Peak
Acrodectes Peak
Parent rangeSierra Nevada
Topo mapUSGS Kearsarge Peak
Climbing
First ascent1935 by Norman Clyde and party[3]
Easiest routeScramble, class 2[4]

അക്രോഡെക്റ്റസ് കൊടുമുടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ തെക്കൻ ഫ്രെസ്നോ കൗണ്ടിയിലെ കിങ്സ് കാനൻ ദേശീയോദ്യാനത്തിനുള്ളിലായി സ്ഥിതിചെയ്യുന്ന, സിയേറ നെവാദ പർവ്വതനിരയിലെ ഒരു കൊടുമുടിയാണ്. ഈ കൊടുമുടിയുടെ ഉച്ചകോടി സമുദ്രനിരപ്പിൽനിന്ന് 13,187 അടി (4020 മീറ്റർ) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഈ മേഖലയിൽ കാണപ്പെടുന്ന ഏറ്റവും അപൂർവ്വമായ ഒരു ചീവിട് ഇനമായ അക്രോഡെക്ടസ് ഫിലോപാഗസ് ആണ് കൊടുമുടിയ്ക്ക് ഈ പേരു നൽകപ്പെടാൻ കാരണമായത്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Acrodectes Peak, California". Peakbagger.com. Retrieved 2012-05-02.
  2. "Acrodectes Peak". Geographic Names Information System. United States Geological Survey. Retrieved 2012-05-02.
  3. Secor, R.J. (2009). The High Sierra Peaks, Passes, and Trails (3-ആം ed.). Seattle: The Mountaineers. p. 176. ISBN 9780898869712.
  4. Roper, Steve (1976). The Climber's Guide to the High Sierra. San Francisco: Sierra Club Books. p. 255. ISBN 9780871561473.