അക്ഷരമുറ്റം
ദൃശ്യരൂപം
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. (2017 ഏപ്രിൽ) |
തരം | സപ്ലിമെന്റ് |
---|---|
ഉടമസ്ഥ(ർ) | ദേശാഭിമാനി |
ഭാഷ | മലയാളം |
ആസ്ഥാനം | തിരുവനന്തപുരം, കേരളം |
ഔദ്യോഗിക വെബ്സൈറ്റ് | ദേശാഭിമാനി അക്ഷരമുറ്റം |
ദേശാഭിമാനി ദിനപത്രത്തോടൊപ്പം പുറത്തിറങ്ങുന്ന പ്രത്യേക പതിപ്പാണ് അക്ഷരമുറ്റം. എല്ലാ ബുധനാഴ്ചയുമാണ് അക്ഷരമുറ്റം പ്രസിദ്ധീകരിക്കുന്നത്. അക്ഷരമുറ്റത്തിൽ വരുന്ന ചോദ്യങ്ങളെ അടിസ്ഥാനമാക്കി എല്ലാ വർഷവും അക്ഷരമുറ്റം ക്വിസ് എന്ന പേരിൽ ഒരു ക്വിസ് മത്സരം ദേശാഭിമാനി സംഘടിപ്പിക്കുന്നു. മോഹൻലാലാണ് ഈ പരിപാടിയുടെ അംബാസിഡർ.[1]അറിവിന്റെ ചെറുതുള്ളികൾ, ഇംഗ്ലീഷ് കോർണർ എന്നിവയാണ് പ്രധാന പംക്തികൾ