Jump to content

അഖബ (സൗദി അറേബ്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചരിത്ര പ്രസിദ്ധമായ അഖബ ഉടമ്പടി നടന്ന മക്കക്കും മിനായ്ക്കും ഇടയിലുള്ള ഒരു കുന്നിൻ പ്രദേശമാണ് അഖബ. മക്കയിൽ നിന്നും ഏകദേശം ഏഴ് കിലോമീറ്റർ ദൂരെയാണ് ഈ സ്ഥലം. മുഹമ്മദ് നബിക്കു മുമ്പു തന്നെ അഖബ പുണ്യ സ്ഥലമായി കണക്കാക്കപ്പെട്ടിരുന്നു. ഹജ്ജ് കർമ്മത്തിന്റെ ഭാഗമായി കല്ലെറിയുന്ന ജംറതുൽ അഖബ ഈ സ്ഥലത്താണ്.


"https://ml.wikipedia.org/w/index.php?title=അഖബ_(സൗദി_അറേബ്യ)&oldid=2300819" എന്ന താളിൽനിന്ന് ശേഖരിച്ചത്